Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സിപാഝാര്‍: ബംഗ്ലാദേശികള്‍ കൈയേറിയത് 30,000 ഏക്കര്‍; ആസാമിനെതിരെ ടൂള്‍കിറ്റ്; ആയുധമെടുക്കാനും ആഹ്വാനം

വിഷയത്തിലും ഇത്തരത്തില്‍ ടൂള്‍കിറ്റ് പ്രചാരണം നടന്നിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌ഐഒ പ്രവര്‍ത്തകരും അനുഭാവികളും ചെയ്യുന്ന പോസ്റ്റുകളില്‍ ഈ സാമ്യം പ്രകടമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 08:47 am IST
inIndia

ഗുവാഹതി: ആസാമില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയേറി അധീനതയിലാക്കിയത് 30,000 ഏക്കര്‍ ക്ഷേത്ര, വനഭൂമി. കോടതിയുടെ ഇടപെടലില്‍ കഴിഞ്ഞ നാല് മാസമായി സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.  

ആസാമില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ ഭൂമി സ്വതന്ത്രമാക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ചര്‍ച്ചകളും ബോധവത്കരണവും അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയിരുന്നു. തദ്ദേശീയ മുസ്ലിം ജനവിഭാഗവുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കിയിരുന്നതാണെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്ത മേഖലകളിലാണ് പോലീസിനെ ഉപയോഗിച്ചത്.  

അതേസമയം, ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുള്ള സംഭവങ്ങളുടെ പേരില്‍ ആസാം സര്‍ക്കാരിനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കുമെതിരെ ടൂള്‍കിറ്റ് പ്രചാരണം വ്യാപകമാവുകയാണ്. വ്യാപകവും ആസൂത്രിതവുമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് സംഘര്‍ഷത്തിലേക്ക് നയിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് ആസാമിനും സര്‍ക്കാരിനുമെതിരെ ഓണ്‍ലൈന്‍ കാമ്പയിന്‍.    

ആസാം സര്‍ക്കാരിനും കൈയേറ്റം ഒഴിപ്പിക്കലിനുമെതിരെയുള്ള ട്വിറ്ററിലെ പോസ്റ്റുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഒരേ വാചകങ്ങള്‍, ഒരേ ഹാഷ് ടാഗ്. ഒരുവിഭാഗം കര്‍ഷകരെ മറയാക്കി ദല്‍ഹിയില്‍ അഴിച്ചുവിട്ട കലാപങ്ങളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയും പിന്നീട് ലക്ഷദ്വീപ്

വിഷയത്തിലും ഇത്തരത്തില്‍ ടൂള്‍കിറ്റ് പ്രചാരണം നടന്നിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌ഐഒ പ്രവര്‍ത്തകരും അനുഭാവികളും ചെയ്യുന്ന പോസ്റ്റുകളില്‍ ഈ സാമ്യം പ്രകടമാണ്.  

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദാരാങ് ജില്ലയില്‍ വ്യാഴാഴ്ചയാണ് വെടിവയ്‌പ്പുണ്ടായത്. ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആയുധങ്ങളുമായി ജനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്‌പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.  

Tags: ബംഗ്ലാദേശ്അസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.