Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹർത്താൽ ദിനത്തിൽ ജോലിക്ക് ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ സിപി‌എം ഭീഷണി, തൊഴിലാളികൾക്ക് സംരക്ഷണം നൽകാതെ പോലീസ്

ധൈര്യമുണ്ടെങ്കിൽ പണി നടത്തിനോക്ക് എന്ന് ആക്രോശിച്ചു. വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ വീഡിയോ പകർത്താൻ എന്താടി എന്ന് ചോദിച്ചായി ആക്രോശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 02:50 pm IST
inThiruvananthapuram

ആറ്റിങ്ങൽ: ഹർത്താൽ ദിനത്തിൽ ജോലിക്ക് ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കെതിരെ സിപി‌എം പ്രാദേശിക നേതാക്കളുടെ ഭീഷണിയും ആക്രോശവും. മുദാക്കൽ പഞ്ചായത്തിലെ അയിലം അഞ്ചാം വാർഡിലാണ് സിപി‌എമ്മിന്റെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികളെ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലി തുടങ്ങിയതോടെയാണ് മുദാക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ദിനേശ്, കിഴക്കേ അയിലം ബ്രാഞ്ച് സെക്രട്ടറി അൻസിൽ, കാട്ടുചന്ത ബ്രാഞ്ച് സെക്രട്ടറി സുഭാഷ്, അയിലം ബ്രാഞ്ച് സെക്രട്ടറി ജയകുമാർ, വാസുദേവപുരം ബ്രാഞ്ച് സെക്രട്ടറി സജിൻ ഷാജഹാൻ, ഡിവൈ‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം തടഞ്ഞത്. സ്ത്രീകളുടെ കയ്യിൽ നിന്നും മൺ‌വെട്ടി പിടിച്ചുവാങ്ങി എറിഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ പണി നടത്തിനോക്ക് എന്ന് ആക്രോശിച്ചു. വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ വീഡിയോ പകർത്താൻ എന്താടി എന്ന് ചോദിച്ചായി ആക്രോശം.

തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ തയാറായില്ല. തടയാൻ വന്നവർ പറയുന്നത് അനുസരിക്കണമെന്നും ഇല്ലെങ്കിൽ അക്രമം ഉണ്ടാകും എന്ന് തൊഴിലാളികളെ ഭയപ്പെടുത്തുന്ന നിലപാടായിരുന്നു പോലീസിന്റേത്. തുടർന്ന് തൊഴിലാളികൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ബിജെപി ഭരിക്കുന്ന വാർഡ് ആയതിനാൽ സിപി‌എം മനപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ ബിജെപി ജയിച്ചതുമുതൽ സിപി‌എം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് മെമ്പർ രമ്യ ബിജു പറഞ്ഞു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകും. 

സിപി‌എം ഭരിക്കുന്ന മുദാക്കൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ തൊഴിലുറപ്പ് ജോലികൾ നടന്നു. കൂടാതെ സിപിഐ നേതാവും മെമ്പറുമായ പള്ളിയറ ശശിയുടെ ഉടമസ്ഥതയിലുള്ള പാറക്വാറി പ്രവർത്തിച്ചെന്നും അത് തടയാൻ സിപി‌എം തയാറായില്ലെന്നും രമ്യ പറഞ്ഞു. 

Tags: cpmനിര്‍മാണ പ്രവര്‍ത്തനംthozhilurappuharthalAyilam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.