Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കര്‍ഷകര്‍ക്ക് മാതൃകയായി ഫിലിപ്പ് ചാക്കോ; ഹര്‍ത്താലില്‍ യുവ കര്‍ഷകന്‍ റോഡരികിലിട്ട് വിറ്റഴിച്ചത് തന്റെ കൃഷിയിടത്തില്‍ വിളവെടുത്ത 573 കിലോ പച്ചക്കറി

ഹര്‍ത്താല്‍ മൂലം വിളവെടുത്ത പച്ചക്കറികള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് ചാക്കോ ഇത്രയും പച്ചക്കറി വഴിയരികിലിട്ട് വിറ്റ് തീര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 11:56 am IST
inKerala

കൊച്ചി : ഹര്‍ത്താലില്‍ പകച്ചു നില്‍ക്കാതെ കര്‍ഷകര്‍ക്ക് മാതൃകയായി യുവ കര്‍ഷനും ആലപ്പുഴ സ്വദേശിയുമായ ഫിലിപ്പ് ചാക്കോ. തിങ്കളാഴ്ച ഹര്‍ത്താല്‍ മൂലം പച്ചക്കറി വിലപ്പെടുപ്പിനെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം യുവകര്‍ഷകന്‍ വഴിവക്കിലിരുന്ന് വിറ്റഴിച്ചത് 573 കിലോ പച്ചക്കറിയാണ്.  

ഹര്‍ത്താല്‍ മൂലം വിളവെടുത്ത പച്ചക്കറികള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് ചാക്കോ ഇത്രയും പച്ചക്കറി വഴിയരികിലിട്ട് വിറ്റ് തീര്‍ത്തത്. കേരളത്തിലെ ഏറ്റവും വലിയ കൃത്യതാ കൃഷിയിടത്തിന് ഉടമ കൂടിയാണ് ചാക്കോ. 30 ഏക്കറിലാണ് ഫിലിപ്പിന്റെ കൃത്യതാ കൃഷി. പാവല്‍, കുറ്റിപ്പയര്‍, വള്ളിപ്പയര്‍, ചീര, വെണ്ട, പീച്ചില്‍, കുമ്പളം, മത്തങ്ങ, സ്‌നോവൈറ്റ് കുക്കുമ്പര്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍ കഴിഞ്ഞ ദിവസം ഭാര്യ ആന്‍ മേരിക്കൊപ്പമെത്തിയാണ് കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡരികിലിട്ട് വിറ്റഴിച്ചത്.  

പ്രാദേശിക കടകളാണ് ഫിലിപ്പിന്റെ പ്രധാന വിപണനകേന്ദ്രം. ഞായറും പിന്നാലെ തിങ്കളാഴ്ച ഹര്‍ത്താലും വന്നതിനെത്തുടര്‍ന്ന്  കടകളില്‍ പച്ചക്കറി എടുക്കാതെവന്നു. വിളവെടുപ്പിന് പാകമായവ ചെടികളില്‍ നിര്‍ത്താനും കഴിയില്ല. മൂത്തുപോയാല്‍ അത് ഉപയോഗശൂന്യമാകും. മാത്രമല്ല ചെടികളുടെ ആരോഗ്യത്തെയും അത് ബാധിക്കും. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വിളവെടുത്ത പച്ചക്കറികള്‍ എറണാകുളത്തെത്തിച്ച് വിറ്റത്.

എല്ലാ ഇനങ്ങളിലുമായി ഏകദേശം 600 കിലോയോളം പച്ചക്കറികളാണ് വില്‍പനയ്‌ക്കെത്തിച്ചു. ഇതില്‍ ഭീരിഭാഗവും വിറ്റുപോയി. 30 കിലോയോളം വെണ്ടയ്‌ക്ക മാത്രം അവശേഷിച്ചു. അത് പിന്നീട് മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നാണ് ചാക്കോ കൃഷിയിലേ്ക്കിറങ്ങിയത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ 34 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്താണ് ഫിലിപ്പ് ചാക്കോ കാര്‍ഷികമേഖലയിലെക്ക് കടന്നുവന്നത്. വെള്ളപ്പൊക്ക പ്രദേശമായിരുന്നതിനാല്‍ ആലപ്പുഴയിലെ കൃഷി പലപ്പോളും വെല്ലുവിളി സൃഷ്ടിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് കൃഷി പാലക്കാടേക്ക് മാറ്റി. ആലപ്പുഴയില്‍ ഇപ്പോള്‍ നാമമാത്ര ചാക്കോയ്‌ക്ക് കൃഷിയുള്ളൂ.

Tags: പാലക്കാട്krishialappuzhaharthalkerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.