Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

14 വര്‍ഷത്തിന് ശേഷം കശ്മീരില്‍ വീണ്ടും വ്യോമസേനയുടെ അഭ്യാസപ്രകടനം; കശ്മീരില്‍ മാറ്റം കുറിച്ച് എത്തിയത് നൂറുകണക്കിന് കശ്മീര്‍ യുവാക്കള്‍…

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കശ്മീരില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം. ധാല്‍ തടാകത്തിന് മുകളിലുള്ള യുദ്ധവിമാനങ്ങളുടെ ഈ അഭ്യാസപ്രകടനത്തില്‍ കശ്മീര്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ അത് മാറ്റത്തിന്റെ നേര്‍സാക്ഷ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 07:59 pm IST
in India

കശ്മീര്‍: 14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കശ്മീരില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം. ധാല്‍ തടാകത്തിന് മുകളിലുള്ള യുദ്ധവിമാനങ്ങളുടെ ഈ അഭ്യാസപ്രകടനത്തില്‍ കശ്മീര്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ അത് മാറ്റത്തിന്റെ നേര്‍സാക്ഷ്യമായി.

നീലാകാശത്ത് ഇരമ്പിപ്പായും സുഖോയ്, മിഗ് 21 യുദ്ധവിമാനങ്ങളെയും വര്‍ണ്ണം വാരിവിതറി സൂര്യകിരണ്‍ വിമാനങ്ങളുടെ ഗതിവിഗതികളെയും ആവേശത്തോടെയാണ് കശ്മീരിലെ യുവാക്കള്‍ എതിരേറ്റത്. ശ്രീനഗറിലെ ധാല്‍ തടാകത്തിന് മുകളിലായിരുന്നു ഈ അഭ്യാസപ്രകടനങ്ങള്‍. കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം ഔപചാരികതകളില്ലാതെ സ്വതന്ത്രമായി നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 

നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുക എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി കശ്മീരിലെ യുവാക്കളെ പ്രചോദിപ്പിക്കാനും അവരെ രാഷ്‌ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. നിരവധി സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളും പ്രദേശത്തെ യുവാക്കളും പരിപാടി നിറഞ്ഞാസ്വദിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എന്‍സിസി കേഡറ്റുകളും പ്രത്യേകം സജ്ജീകരിച്ച് ഇരിപ്പിടങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിച്ചു. പലരും മൊബൈല്‍ ഫോണുകളില്‍ അപൂര്‍വ്വ വിമാനദൃശ്യങ്ങള്‍ പകര്‍ത്തി.

പ്രാദേശിക സ്‌കൂളില്‍ നിന്നുള്ള 5,000 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10,000 പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടി ജനങ്ങളെ അതിശയിപ്പിക്കുക മാത്രമല്ല, കശ്മീരിന് പ്രതീകാത്മകമായ മാറ്റം കൂടിയായി. വിമാനങ്ങള്‍ ആകാശത്ത് നടത്തിയ അതിശയിപ്പിക്കുന്ന പറക്കലുകള്‍ കണ്ട് നൂറുകണക്കിന് യുവാക്കള്‍ ആര്‍പ്പുവിളിയ്‌ക്കുകയും കൈയടിക്കുകയും ചെയ്തത് പുതിയൊരുനുഭവമായി. ധാല്‍ തടാകത്തിന്റെ ജലനിരപ്പില്‍ തൊട്ടുകൊണ്ട് ചീനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകള്‍ പറന്നതും മറക്കാനാവാത്ത കാഴ്ചയായി. ആകാശ് ഗംഗ പാരട്രൂപ്പുകാരുടെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു.

Tags: ജമ്മു കശ്മീര്‍ജമ്മുശ്രീനഗര്‍കശമീര്‍വ്യോമസേനവ്യോമഭ്യാസപ്രകടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.