Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് കാലത്ത് പരോളും ഇടക്കാല ജാമ്യവും ജയിലിലേക്ക് മടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സുപ്രീംകോടതി സ്റ്റേ; ഉത്തരവ് നടപ്പാക്കാതെ കേരളം

ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നത്. പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാല്‍ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിര്‍ദ്ദേശം പരിഗണിച്ച് പരോള്‍ കാലാവധി പിന്നീട് നീട്ടിനല്‍കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 11:28 am IST
in Kerala

തൃശൂര്‍: കോവിഡ് കാലത്ത് പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ 26ന് തിരികെ ജയിലുകളിലേക്ക് മടങ്ങണമെന്ന കേരളസര്‍ക്കാര്‍ നിര്‍ദ്ദേശം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കേരളം നടപ്പിലാക്കുന്നില്ല. തടവുകാരനായ തൃശൂര്‍ സ്വദേശി രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി സ്റ്റേ ചെയ്തുകൊണ്ട് വിധി പ്രസ്താവിച്ചത്. എന്നാല്‍ കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കിലും ഞായറാഴ്ച വൈകിട്ട് നാലിന് മുമ്പ് തന്നെ ജയിലില്‍ തിരികെ കയറണമെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. ഇപ്രകാരം ജയിലില്‍ തിരികെ കയറിയാല്‍ പരോള്‍ കാലാവധി നീട്ടിയ ആനുകൂല്യം തടവുകാര്‍ക്ക് ലഭിക്കില്ല.  

എന്നാല്‍ സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഹാജരായില്ലെങ്കില്‍ ജയിലിലെ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തടവുകാരന്‍ മുങ്ങിനടന്നതായി രേഖപ്പടുത്തും. ജയില്‍ രേഖകളില്‍ പരോളില്‍ ഇറങ്ങി തിരികെ കയറാതെ ഒളിവില്‍ പോകുന്നവര്‍ക്ക് പിന്നീടുള്ള പരോള്‍ റദ്ദാക്കുന്നതിനും ഇത് കാരണമാകും. നിലവില്‍ പരോളില്‍ പോയിരിക്കുന്ന തടവുകാര്‍ക്ക് ഇന്ന് പരോള്‍ അവസാനിപ്പിച്ച് തിരികെ കയറണമോ വേണ്ടയോ എന്ന ആശങ്കയാണ്.  

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുള്ള ഉത്തരവിന് എതിരാണ് കേരള സര്‍ക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് തടവുകാരന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയിലുകളില്‍ കോവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.  

ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നത്. പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാല്‍ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിര്‍ദ്ദേശം പരിഗണിച്ച് പരോള്‍ കാലാവധി പിന്നീട് നീട്ടിനല്‍കുകയും ചെയ്തിരുന്നു. പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ കയറുന്ന നടപടിക്കാണ് ഒടുവില്‍ കോടതി സ്റ്റേ നല്‍കിയത്. കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ലെന്നാണ് ജയില്‍വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

Tags: ജാമ്യംജയില്‍paroleസുപ്രീംകോടതികേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Kerala

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച സിപിഎം നേതാവിന് ഒരു മാസത്തിനുളളില്‍ പരോള്‍,ആനുകൂല്യം തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിജയിച്ച നിഷാദിന്

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.