Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് നാഴികകല്ല്; എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ഇനി 100% സൗരോര്‍ജ്ജ റെയില്‍വേ സ്‌റ്റേഷന്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1.5 മെഗാവാട്ട് സൗരോര്‍ജ്ജ ഉത്പാദമാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ നടത്തുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് 100% സൗരോര്‍ജ്ജ അടിസ്ഥിത പ്രവര്‍ത്തനം എന്ന ആശയം ആദ്യമായി ഇന്ത്യന്‍ റെയില്‍വേയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 13 സ്‌റ്റേഷന്‍ കെട്ടിടങ്ങളില്‍ കമ്മീഷന്‍ ചെയ്തിട്ടുള്ള സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്‌ക്ക് പാനലുകളിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 100% സൗരോര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിവുള്ള 'എനര്‍ജി ന്യൂട്രല്‍' റെയില്‍വേ സ്‌റ്റേഷനായി എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:00 pm IST
inIndia

ന്യൂദല്‍ഹി: സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള പുരട്ചി തലൈവര്‍ ഡോ.എം.ജി.ആറിന്റെ പേരിലുള്ള ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ നൂറുശതമാനം സൗരോര്‍ജ്ജ സ്‌റ്റേഷനായി. സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴി പ്രതിദിന ഉപയോഗത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ ട്വീറ്റ് ചെയ്തു.

1.5 മെഗാവാട്ട് സൗരോര്‍ജ്ജ ഉത്പാദമാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ നടത്തുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് 100% സൗരോര്‍ജ്ജ അടിസ്ഥിത പ്രവര്‍ത്തനം എന്ന ആശയം ആദ്യമായി ഇന്ത്യന്‍ റെയില്‍വേയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 13 സ്‌റ്റേഷന്‍ കെട്ടിടങ്ങളില്‍ കമ്മീഷന്‍ ചെയ്തിട്ടുള്ള സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്‌ക്ക് പാനലുകളിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 100% സൗരോര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിവുള്ള ‘എനര്‍ജി ന്യൂട്രല്‍’ റെയില്‍വേ സ്‌റ്റേഷനായി എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ മാറി.

ചെന്നൈ സെന്‍ട്രല്‍, എംഎംസി കോംപ്ലക്‌സ്, കാട്പാടി, താംബരം, മാമ്പലം, ഗിണ്ടി, ചെങ്കല്‍പ്പട്ട് സബര്‍ബന്‍ സ്‌റ്റേഷനുകളിലും മറ്റ് നിരവധി റെയില്‍വേ ഓഫീസുകളിലും സോളാര്‍ പവര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ‘ലൈറ്റിംഗ്, ഫാനുകള്‍, പമ്പുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ 13 സ്‌റ്റേഷനുകളുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരോര്‍ജ്ജത്തിലാണ് നിറവേറുന്നത്.

അതേസമയം, കാറ്റാടി യന്ത്രങ്ങളിലൂടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ദക്ഷിണ റെയില്‍വേയുടെ മധുര ഡിവിഷന്റെ കീഴിലുള്ള തൂത്തുക്കുടി ജില്ലയിലെ കായത്തറില്‍ (ഗംഗൈ കൊണ്ടന്‍/കടമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സമീപം) വിന്‍ഡ്മില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതായി ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണ റെയില്‍വേയിലെ വിന്‍ഡ് മില്‍ പ്ലാന്റുകളുടെ മൊത്തം ശേഷി 10.5 മെഗാവാട്ട് ആണ്.

ആത്മനിര്‍ഭര്‍ ഭാരത് അഭ്യാന്റെ ഭാഗമായി 2019-20 വര്‍ഷത്തില്‍ പുനരുപയോഗ സൗരോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ദക്ഷിണ റെയില്‍വേ 16.64 കോടി രൂപ കൈവരിച്ചതായി അറിയിച്ചു. ജൂലൈയില്‍, ആന്ധ്രയിലെ വിജയവാഡ സ്‌റ്റേഷന്‍, 130 കിലോവാട്ട് സോളാര്‍ പാനലുകളാല്‍ മൂടപ്പെട്ട രാജ്യത്തെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനായി. 2030 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്ററാകാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നുണ്ട്. 20 ഗിഗാവാട്ട് അടിസ്ഥാനമാക്കിയുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. എംജിആര്‍ റെയില്‍വേ സ്‌റ്റേഷന്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ മാര്‍ഗദര്‍ശകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Tags: narendramodiചെന്നൈindian railwayഅശ്വിനി വൈഷ്‌ണോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.