Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി മണ്ഡപത്തിന് സംഭാവന നല്‍കിയില്ല; നിര്‍മാണത്തിലിരിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടികുത്തും, വ്യവസായിക്ക് സിപിഎം നേതാവിന്റെ ഭീഷണി

മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ശ്രീകുമാര്‍ രക്തസാക്ഷി മണ്ഡപം പണിയുന്നതിനായി 10,000 സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 10:37 am IST
in Kerala

കൊല്ലം : രക്തസാക്ഷി മണ്ഡപം പണിയുന്നതിന് പണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവിന്റെ ഭീഷണി. യുഎസില്‍ താമസികുന്ന കോവൂര്‍ സ്വദേശിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇയാള്‍ ചവറ മുഖംമൂടി മുക്കില്‍ നിര്‍മിച്ചുവരുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടി കുത്തുമെന്നാണ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ശ്രീകുമാര്‍ രക്തസാക്ഷി മണ്ഡപം പണിയുന്നതിനായി 10,000 സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നാണ് പരാതി. 10 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടികുത്തുമെന്ന് ഫോണിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.  

കണ്‍വെന്‍ഷന്‍ സെന്റര്‍ നില്‍ക്കുന്ന സ്ഥലത്ത് ഇന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. അവിടെ പാര്‍ട്ടി കൊടി വെയ്‌ക്കുമെന്നും കൃഷി, വില്ലേജ് ഓഫീസര്‍ എന്നിവരുമായി എത്തി കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം മരവിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കേയാണ് ഭരണപാര്‍ട്ടിയുടെ ബ്രാഢ്ച് സെക്രട്ടറി തന്നെ ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.  

കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ സമീപത്തായി കുറച്ച് സ്ഥലമുള്ളത് ഡാറ്റബാങ്കില്‍ ഉള്‍പ്പെട്ടതാണ്. ഇത് നിയമവിധേയമായി തന്നെ ഓഡിറ്റോറിയത്തിന് വേണ്ടി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ തടയുമെന്നും ബിജു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബ്രാഞ്ച് സെക്രട്ടറി ഭീഷണി സംബന്ധിച്ച് വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യവസായി പരാതി നല്‍കി.

Tags: cpmkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

പുതിയ വാര്‍ത്തകള്‍

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.