Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട് പുഞ്ചക്കൃഷിക്ക് ഒരുങ്ങുന്നു

മിക്ക പാടങ്ങളിലും കാക്കപോളയും പുല്ലും തഴച്ചുവളര്‍ന്ന് കിടക്കുകയാണ്. ഒരേക്കറില്‍ പത്തോളം പുരുഷ തൊഴിലാളികളെ ഇറക്കിയാല്‍ മാത്രമേ പാടത്തെ പോളയും പുല്ലും നീക്കം ചെയ്യാന്‍ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 12:29 pm IST
in Alappuzha
kuttanadu

kuttanadu

എടത്വാ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഒരുക്കം ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കര്‍ഷകരില്‍ ആശങ്കയേറുന്നു. ഒക്ടോബര്‍ 15ന് ശേഷം വിതയിറക്കാനുള്ള തീരുമാനത്തിലാണ് പുഞ്ചക്കൃഷി ഒരുക്കം ആരംഭിച്ചത്.

പാടത്ത് കെട്ടിക്കിടക്കുന്ന പോളയും പുല്ലും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലിയാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും നടക്കുന്നത്. ചില പാടശേഖരങ്ങളില്‍ പമ്പിങ് ആരംഭിച്ചിട്ടുണ്ട്. കൃഷിയുടെ തുടക്കത്തിലെ കാര്‍ഷിക ചെലവ് വര്‍ധിച്ചു. മിക്ക പാടങ്ങളിലും കാക്കപോളയും പുല്ലും തഴച്ചുവളര്‍ന്ന് കിടക്കുകയാണ്. ഒരേക്കറില്‍ പത്തോളം പുരുഷ തൊഴിലാളികളെ ഇറക്കിയാല്‍ മാത്രമേ പാടത്തെ പോളയും പുല്ലും നീക്കം ചെയ്യാന്‍ കഴിയൂ.

പ്രതിദിനം ഒരു തൊഴിലാളിക്ക് 900 രൂപ കൂലിച്ചെലവായി നല്‍കേണ്ടി വരുന്നു. മുന്‍കാലങ്ങളേക്കാള്‍ ഇക്കുറി പുല്ലും പോളയും പാടങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കൃഷിയുടെ തുടക്കത്തിലെ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പമ്പിങ് നടത്തിയ പല പാടശേഖരങ്ങളും നിനച്ചിരിക്കാതെ പെയ്യുന്ന ഒറ്റപ്പെട്ട ശക്തമായ മഴയില്‍ മുങ്ങുകയാണ്. മഴ ശമിച്ച ശേഷം പമ്പിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നിരവധി പാടശേഖര സമിതികളും കുട്ടനാട്ടിലുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് തുലാമഴ എത്തിയാല്‍ വിതയിറക്ക് വീണ്ടും താമസിക്കും.ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യ ആഴ്ചയോ വിതയ്‌ക്കാനാണ് കൂടുതല്‍ സാധ്യത. തുലാമഴ ശക്തിപ്രാപിച്ച് വെള്ളപ്പൊക്കമുണ്ടായാല്‍ കൃഷിയെ സംരക്ഷിക്കാനുള്ള പുറംബണ്ട് മിക്ക പാടങ്ങള്‍ക്കുമില്ല.

Tags: krishifarmerpaddy fieldകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.