Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിഞ്ചോമനകള്‍ക്ക് ഓമനപ്പുഴ ഗ്രാമത്തിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാൻ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി

വിദേശത്തായിരുന്ന കുട്ടികളുടെ മാതാവ് ഇന്നലെ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അര്‍ത്തുങ്കലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടിന് ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്‌സിഎംവി യുപി സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 10:43 am IST
in Alappuzha

ആലപ്പുഴ: പിഞ്ചോമനകള്‍ക്ക് ഓമനപ്പുഴ ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. പിഞ്ചോമനകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് മുന്നില്‍ അലമുറയിടുന്ന മാതാപിതാക്കളെ കണ്ട് ഹൃദയം നുറുങ്ങാത്തവരാരുമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ മാതാവ് മേരിഷൈന് മുന്നില്‍ ആശ്വാസവാക്കുകളില്ലാതെ ഏവരും കുഴങ്ങി. കഴിഞ്ഞ 17ന് ഓമനപ്പുഴ പൊഴിയില്‍ മുങ്ങിമരിച്ച സഹോദരങ്ങളായ അഭിജിത്ത്, അനഘ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വീട്ടിലെത്തിക്കുമ്പോള്‍ നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.  

അമ്മൂമ്മയേയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരനേയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. വിദേശത്തായിരുന്ന കുട്ടികളുടെ മാതാവ് ഇന്നലെ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അര്‍ത്തുങ്കലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടിന് ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്‌സിഎംവി യുപി സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരുമെല്ലാം അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്നാണ് വീട്ടിലേയ്‌ക്ക് കൊണ്ടുപോയത്. 12 മണിയോടെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്‌ക്കരിച്ചു.  

കര്‍മ്മങ്ങള്‍ക്ക് ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ നേതൃത്വം നല്‍കി. എ. എം ആരീഫ് എംപി, പി. പി ചിത്തരഞ്ജന്‍ എംഎല്‍എ, ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതി, മുന്‍ മന്ത്രി എം. എ ബേബി, എ. എ ഷുക്കൂര്‍, എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ എന്‍ പ്രേമാനന്ദന്‍ തുടങ്ങി നിരവധിപ്പേര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Tags: deathchildrenvillageOmanapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.