Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാലിക്കറ്റിലെ വിവാദ മാര്‍ക്ക്ദാനം: ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി

2014 സ്‌കീം ബിടെക് എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക മോഡറേഷന്‍ മാര്‍ക്ക് നല്‍കി ജയിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ അനധികൃതമായി ഉത്തരവിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 10:29 am IST
inKozhikode

കോഴിക്കോട്: പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാര്‍ക്ക്ദാനത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. എബിവിപിയും ബിജെപിയുമടക്കം നിരവധി സംഘടനകള്‍ രംഗത്തെത്തി. എംജി സര്‍വകലാശാലയില്‍ നടത്തിയത് പോലെ കാലിക്കറ്റിലെ വിഷയത്തിലും ഗവര്‍ണര്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിഷയം ഗവര്‍ണറെ ധരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.

2014 സ്‌കീം ബിടെക് എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക  മോഡറേഷന്‍ മാര്‍ക്ക് നല്‍കി ജയിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ അനധികൃതമായി ഉത്തരവിറക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് 2014 വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 20 മാര്‍ക്ക് സ്‌പെഷല്‍ മോഡറേഷന്‍ നല്‍കി വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി 20ന് വിസി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയത് ശരിവെക്കുന്നതിനായി ഈ മാസം 24ന് അക്കാഡമിക് കൗണ്‍സില്‍ ചേരാനിരിക്കെയാണ് സംഭവം പുറത്തുവന്നും വിവാദമായതും.

നേരത്തെ എംജി സര്‍വകലാശാല ബിടെക് പരീക്ഷയില്‍ തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ച് മാര്‍ക്ക് ദാനമായി നല്‍കിയത് വിവാദമായിരുന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം അധിക മാര്‍ക്ക് റദ്ദാക്കി.

Tags: examgovernorCalicut University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.