Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വായ്‌പ എടുക്കുന്നവരില്‍ യുവാക്കളുടെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന; ലക്ഷ്യം ഇരുചക്രവാഹനങ്ങള്‍

ഹ്രസ്വകാല വ്യക്തിഗത വായ്‌പയെടുക്കുന്നവരാണ് ഇവരിലേറെയും. ഭൂരിപക്ഷം പേരും ആദ്യമായാണ് വായ്‌പയെടുക്കുന്നത്. 65 ശതമാനം പേരും ഇരുചക്രവാഹനങ്ങള്‍ക്കായാണ് വായ്‌പയെടുത്തിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ഗൃഹോപകരണ സാധനങ്ങള്‍ക്കും.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
Sep 20, 2021, 06:15 pm IST
inKerala

തൃശ്ശൂര്‍: കൊവിഡിന് ശേഷം വായ്‌പ എടുക്കുന്നവരില്‍ യുവാക്കളുടെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. സെന്‍ട്രല്‍ പ്രൊജക്റ്റ് ആന്‍ഡ് ലോണ്‍ മോണിറ്ററിങ് കമ്മിറ്റി നടത്തിയ പഠനത്തിലാണ് കൊവിഡിനു ശേഷം 25 വയസിനു താഴെ വായ്‌പയെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസവായ്‌പയെടുക്കുന്നവരുടെ എണ്ണം കുറവാണ്.  

ഹ്രസ്വകാല വ്യക്തിഗത വായ്‌പയെടുക്കുന്നവരാണ് ഇവരിലേറെയും. ഭൂരിപക്ഷം പേരും ആദ്യമായാണ് വായ്‌പയെടുക്കുന്നത്. 65 ശതമാനം പേരും ഇരുചക്രവാഹനങ്ങള്‍ക്കായാണ് വായ്‌പയെടുത്തിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ഗൃഹോപകരണ സാധനങ്ങള്‍ക്കും.  

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്‌പ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവാണുണ്ടായത്. 0.7 ശതമാനം ആളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വിദ്യാഭ്യാസ വായ്‌പ എടുത്തത്. 2019 മാര്‍ച്ചില്‍ 26,700 കോടി രൂപയുടെ വ്യക്തിഗത വായ്‌പകളായിരുന്നു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്. 2020 മാര്‍ച്ചില്‍ ഇത് 39,700 കോടി രൂപയായി ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടെ വായ്‌പയിലുണ്ടായ വര്‍ധന 48 ശതമാനമാണ്. എന്നാല്‍ 2021ല്‍ ഇത് 41,200 കോടിയായി വീണ്ടും കുതിച്ചുയര്‍ന്നു. എല്ലാ മേഖലയിലും വായ്‌പയെടുക്കന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്‌പകളാണ് മുന്നില്‍. ശരാശരി മൊത്തം വായ്‌പയുടെ 17 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് നടക്കുന്നത്.

Tags: StudentscovidLoan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.