Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷം കൊച്ചിയിൽ, ‘മീറ്റപ്പ് 2021′ൽ പങ്കെടുത്തത് എഴുപതിലധികം പ്രവർത്തകർ

കൊവിഡ് പ്രതിസന്ധികാലത്ത് വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ രൂപംകൊണ്ട ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന ‘സിനിമാ കിച്ചൺ’ മുതൽ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യഭ്യാസത്തിനുള്ള സഹായമെത്തിക്കൽ, ചികിൽസാ സഹായം നൽകൽ തുടങ്ങി ഒട്ടനവധി സാമൂഹിക വിഷയങ്ങളിൽ ചെറുതല്ലാത്ത സംഭാവനകൾക്ക് നേതൃത്വം നൽകുന്ന ബാദുഷ ലൗവേഴ്‌സിന്റെ പുതിയ ചുവടുവെപ്പാണ് ബാദുഷ അക്കാദമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 02:11 pm IST
in Entertainment

കൊച്ചി: ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ ‘ബാദുഷ ലൗവേഴ്‌സ്‌’ (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം ‘മീറ്റപ്പ് 2021′ എന്ന പേരിൽ എറണാകുളത്ത് ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 70ലധികം പ്രവർത്തകർ പങ്കെടുത്ത ‘മീറ്റപ്പ് 2021′ വൈഎംസിഎ ഹാളിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ ബാദുഷ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വദേശത്തും വിദേശത്തുമായി 17 സ്ഥലങ്ങളിൽ അക്കാദമിക്ക് പ്രവർത്തിക്കാനുള്ള അംഗീകാരവും നൽകി.

ബാദുഷ അക്കാദമി എന്നത് സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്കുള്ള ചവിട്ടുപടിയായാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. കൊവിഡ് പ്രതിസന്ധികാലത്ത് വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ രൂപംകൊണ്ട ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന ‘സിനിമാ കിച്ചൺ’ മുതൽ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യഭ്യാസത്തിനുള്ള സഹായമെത്തിക്കൽ, ചികിൽസാ സഹായം നൽകൽ തുടങ്ങി ഒട്ടനവധി സാമൂഹിക വിഷയങ്ങളിൽ ചെറുതല്ലാത്ത സംഭാവനകൾക്ക് നേതൃത്വം നൽകുന്ന ബാദുഷ ലൗവേഴ്‌സിന്റെ പുതിയ ചുവടുവെപ്പാണ് ബാദുഷ അക്കാദമി.

സാമൂഹിക മാദ്ധ്യമപേജിൽ ഏഴായിരത്തിലധികം ഫോളോവേഴ്‌സുള്ള കൂട്ടായ്‌മയാണിന്ന് ‘ബാദുഷ ലൗവേഴ്‌സ്‌’. സിനിമക്ക് അകത്തും പുറത്തുമുള്ള, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവർ നൽകുന്ന സഹായങ്ങൾ ഏകോപിപ്പിച്ചും ബാദുഷയുടെ സ്വന്തം വരുമാനത്തിലെ ഒരു വിഹിതം മാറ്റിവെച്ചുമാണ് പ്രവർത്തനങ്ങൾക്കുള്ള ഊർജം കണ്ടെത്തുന്നത്.

‘അത്യവശ്യക്കാരായ ഒരാളെയെങ്കിലും ഒരുദിവസം സഹായിക്കാൻ സാധിക്കുക എന്നതാണ് ബാദുഷ ലൗവേഴ്‌സ്‌ ലക്ഷ്യം വെക്കുന്നത്‘ മുഖ്യ കോ-ഓർഡിനേറ്ററും മലയാള സിനിമയിലെ പിആർഒയുമായ ശിവപ്രസാദ് പറഞ്ഞു. ചടങ്ങ് എൻ.എം ബാദുഷ ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർമാരായ അസ്ലം പുല്ലേപ്പടി, ഹമദ് ബിൻ ബാബ, രാജ എസ് കരീം, റഫീക്ക് അരൂർ, നവാസ് ചന്തിരൂർ, ജിനു വി നാഥ്, ജിത്ത് പിരപ്പൻങ്കോട്, ആചാരി ഗോവിന്ദ്, മഞ്ജു ബാദുഷ തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങൾക്കുള്ള അക്കാദമി അംഗീകാരം നൽകിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യലും മീറ്റപ്പിൽ നടന്നു. വൈഎംസിഎ ഹാളിൽ ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച ‘മീറ്റപ്പ് 2021′ രാത്രിയോടെ അവസാനിച്ചു.

Tags: AnniversaryCelebrationBadusha Lovers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Kerala

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.