Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനത്തിനൊപ്പം അഭിമാനവും കശ്മീര്‍ വീണ്ടെടുക്കും: സ്ഥാപനങ്ങള്‍ക്ക് ബലിദാനികളുടെ പേര് നല്‍കും

ജമ്മുകശ്മീര്‍ സംസ്ഥാനത്തിലെ ആദ്യത്തെ 'പ്രധാനമന്ത്രി' ഷേഖ് അബ്ദുള്ളയുടെയും ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പേരിലാണ് ഇപ്പോള്‍ പല സ്ഥാപനങ്ങളും അറിയപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 09:22 am IST
in India

ശ്രീനഗര്‍: വികസനത്തോടൊപ്പം അഭിമാനവും ജമ്മു കശ്മീര്‍ വീണ്ടെടുക്കുന്നു. രാഷ്‌ട്രത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെയും കശ്മീരിന് യശസ്സ് നേടിക്കൊടുത്ത മഹാരഥന്മാരുടെയും  പേരുകളില്‍ കശ്മീരിലെ നിര്‍മ്മിതികള്‍ ഇനി അറിയപ്പെടും. റോഡുകള്‍, പാലങ്ങള്‍, കോളേജുകള്‍, കളിസ്ഥലങ്ങള്‍, ആശുപത്രികള്‍, നിരവധി വികസന പദ്ധതികള്‍ എന്നിവയാണ്  മുഖം മിനുക്കുന്നതിനൊപ്പം പേരും മാറുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തയ്യാറാക്കിയ  ഇരുനൂറിലധികം വ്യക്തികളുടെ പേരുകള്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ മേത്ത നേതൃത്വം നല്‍കുന്ന ഉന്നതതല സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കും. ഒക്ടോബര്‍ 26-27 ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതു ആസ്തികള്‍ക്ക് പേരുകള്‍ നല്‍കാനാണ് തീരുമാനം. ജമ്മുകശ്മീര്‍ ഭാരതത്തില്‍ ലയിച്ചതിന്റെ 75-ാം വാര്‍ഷികവും ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ ലാന്‍ഡിംഗും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റങ്ങള്‍.

ജമ്മുകശ്മീര്‍ സംസ്ഥാനത്തിലെ ആദ്യത്തെ ‘പ്രധാനമന്ത്രി’ ഷേഖ് അബ്ദുള്ളയുടെയും ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പേരിലാണ് ഇപ്പോള്‍ പല സ്ഥാപനങ്ങളും അറിയപ്പെടുന്നത്. 1990-96കാലത്ത് ശ്രീനഗറിലെയും മറ്റ് പട്ടണങ്ങളിലെയും പ്രധാന തെരുവുകളിലെ സ്ഥാപനങ്ങളുടെയും കടകളുടെയും സൈന്‍ബോര്‍ഡുകള്‍ തീവ്രവാദികള്‍ പച്ച നിറത്തില്‍ പെയിന്റ് ചെയ്യുകയും പേരുകള്‍ മാറ്റുകയും ചെയ്തു.

ശ്രീനഗര്‍ വിമാനത്താവളം ആക്രമിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത ബാരാമുള്ളയിലെ മഖ്ബൂല്‍ ഷെര്‍വാനിയുടെ പേര് ശ്രീനഗറിലെ പ്രശസ്തമായ സ്ട്രീറ്റ് റെസിഡന്‍സി റോഡിന് നല്‍കുമെന്ന് മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പായില്ല. 1986 ല്‍ ജഗ്മോഹന്‍ ഗവര്‍ണറായിരിക്കെ റേഡിയോ കാശ്മീര്‍ സമുച്ചയത്തിനടുത്തുള്ള റോഡില്‍ ഷെര്‍വാനിയുടെ പേരില്‍ ഒരു സൈന്‍ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീട് അത് അപ്രത്യക്ഷമായി. ഷെര്‍വാനിയുടെ പേരില്‍ ജന്മനാടായ ബാരാമുള്ളയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ തീവ്രവാദികള്‍ നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിമാനത്തിന്റെ വീണ്ടെടുപ്പിനാണ് കശ്മീര്‍ പുതിയ നീക്കത്തിലൂടെ ഒരുങ്ങുന്നതെന്ന് ചീഫ്സെക്രട്ടറി അരുണ്‍കുമാര്‍മേത്ത പറഞ്ഞു.

ഇതിഹാസ ഗായകന്‍ മാളിക പുഖ്രാജ്, പ്രമുഖ ഉറുദു എഴുത്തുകാരന്‍ കൃഷ്ണന്‍ ചന്ദര്‍, ഡോഗ്രി സാഹിത്യകാരന്മാരായ പദ്മ സച്ച്‌ദേവ്, കിഷന്‍ സ്മെയില്‍പുരി, രാം നാഥ് ശാസ്ത്രി, വേദ് രാഹി, സിത്താര്‍ മേസ്‌ട്രോ ശിവ് കുമാര്‍ ശര്‍മ്മ എന്നിവരുടെ പേരിലാകും ജമ്മുവിലെ ചില പൊതു സ്വത്തുക്കള്‍.

 ഏറ്റുമുട്ടലിനിടെ മരിച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് അശോക് സോധി,  1947 ലെ യുദ്ധത്തില്‍ ബലിദാനിയായ ബ്രിഗ് രജീന്ദര്‍ സിംഗ് അടക്കമുള്ള ധീരസൈനികര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എച്ച്എന്‍ വഞ്ചു, ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ശ്രീനഗര്‍ ലസ്സ കൗള്‍, സര്‍വാനന്ദ് കൗള്‍ പ്രേമി, ടിക ലാല്‍ തപ്ലൂ, അബ്ദുല്‍ സത്താര്‍ രഞ്ജൂര്‍, മിര്‍ മുസ്തഫ, കാര്‍ഡിയോളജിസ്റ്റ് ഡോ. ഷെയ്ഖ് ജലാല്‍, മൗലാന മുഹമ്മദ് സെയ്ദ് മസൂദി, ലെഫ്റ്റനന്റ് ഉമര്‍ ഫയാസ്, കൗണ്ടര്‍ സര്‍ജന്റുകളായ കുക്ക പരേ, ജാവേദ് ഷാ, മുഷ്താഖ് അഹ്മദ് ലോണ്‍, സഫ്ദര്‍ ബേഗ്, ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ അര്‍ഷാദ് ഖാന്‍, ഡിഎസ്പി അയൂബ് പണ്ഡിറ്റ് തുടങ്ങി ഇരുന്നൂറിലധികം ദേശസ്നേഹികളുടെ പേരില്‍ കശ്മീരിലെ പൊതുസ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്യാനൊരുങ്ങുകയാണ് ഭരണകൂടം.

Tags: ജമ്മു കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.