Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തട്ടമിട്ട സഹോദരിമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി ; സ്ത്രീ സമൂഹത്തിന്റെ തിരിച്ചറിവിന്റെ അഭിമാന നിമിഷമെന്ന് കുമ്മനം

സ്ത്രീ സുരക്ഷാസദസ്സില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ പുഷ്പ മാലയിട്ടും ബൊക്കെ നല്‍കിയും വരവേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:58 am IST
inKerala

പ്രയാഗ രാജ:    പ്രയാഗ അസ് – സബീറ സ്‌കൂളില്‍  എത്തിയ കുമ്മനം രാജശേഖരന്  അധ്യാപികമാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഒരുക്കിയത് വ്യത്യസ്ഥമായ അനുഭവം. തട്ടമിട്ട സഹോദരിമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തിയാണ്  കുമ്മനത്തെ സ്വീകരിച്ചത്. സ്‌ക്കൂളില്‍ സംഘടിപ്പിച്ച  സ്ത്രീ സുരക്ഷാസദസ്സില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ പുഷ്പ മാലയിട്ടും ബൊക്കെ നല്‍കിയും വരവേറ്റു.

സ്ത്രീ സമൂഹത്തിന്റെ തിരിച്ചറിവിന്റെയും സജീവ ഇടപെടലിന്റെയും അഭിമാനകരമായ നിമിഷങ്ങളായി അത് എനിക്ക് അനുഭവപ്പെട്ടതായി കുമ്മനം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റ്

      പ്രയാഗ അസ് – സബീറ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഒരുക്കിയ സ്ത്രീ സുരക്ഷാസദസ്സില്‍ പങ്കെടുത്തു.തട്ടമിട്ട സഹോദരിമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തി എന്നെ സ്വീകരിച്ചപ്പോള്‍ സ്ത്രീ സമൂഹത്തിന്റെ തിരിച്ചറിവിന്റെയും സജീവ ഇടപെടലിന്റെയും അഭിമാനകരമായ നിമിഷങ്ങളായി അത് എനിക്ക് അനുഭവപ്പെട്ടു. അവര്‍ പുഷ്പ മാലയിട്ടും ബൊക്കെ നല്‍കിയും വരവേല്‍പ്പ് നല്‍കി. സ്ത്രീകള്‍ നിയന്ത്രിച്ചും പ്രസംഗിച്ചും നടത്തിയ സ്ത്രീരക്ഷാചര്‍ച്ചാ സമ്മേളനം സ്ത്രീകള്‍ അബലകളല്ലെന്നും അവകാശങ്ങള്‍ നിഷേധിക്കപെട്ടവരല്ലെന്നും തെളിയിച്ചു. സുരക്ഷയും മാന്യതയും ശാക്തീകരണവുമാണ് ഇന്ന് സ്ത്രീകള്‍ക്കാവശ്യമെന്നു ഞാന്‍ വ്യക്തമാക്കി. സ്‌കൂള്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ആരിഫ്, സബീറ, മിസ്സ്. കാത്ത് ജാഫറി, ജാഹിദ, ഷബ്‌നം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: Kummanam Rajasekharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.