Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അംബേദ്കര്‍ വിരുദ്ധത തലയ്‌ക്കു പിടിച്ച കമ്യൂണിസ്റ്റുകളും പ്രതിമ തകര്‍ത്തവര്‍ക്കെതിരെ മൗനം പാലിക്കുന്ന സംഘടനകളും

മാധ്യമങ്ങള്‍ക്ക് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ 'അംബേദ്കര്‍ അവഹേളനം' വാര്‍ത്തയേ അല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:08 am IST
inArticle

ഒളിഞ്ഞും തെളിഞ്ഞും, ഭാരതരത്‌നം അംബേദ്കറിനെ എന്നും ഇകഴ്‌ത്തിക്കെട്ടാനും അവഹേളിക്കാനും തകര്‍ത്തെറിയാനും പരിശ്രമിച്ചിട്ടുള്ളവര്‍ ആണ് കമ്യൂണിസ്റ്റുകള്‍. EMS മുതല്‍ പേരായ കമ്യൂണിസ്റ്റുകളുടെ പ്രസംഗങ്ങളും കുറിപ്പുകളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.  

ഈ പ്രവണതയ്‌ക്കു ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ നാടിന്റെ ഇതരദേശീയപുരുഷന്മാരോട് പൊതുവേ ഇവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയില്‍ അല്പം കൂടി കടന്ന തരത്തിലാണ് അംബേദ്കറിനോട് ഇപ്പോഴും ഇവര്‍ പക സൂക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ തിരുവോണദിവസമാണ് മലയാറ്റൂര്‍ പഞ്ചായത്തില്‍പ്പെട്ട നവോദയപുരത്തെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്.

ഈ  കേസ് അന്വേഷിക്കപ്പെട്ടപ്പോള്‍ കാലടി പോലീസിന്റെ പിടിയിലായത് DYFl മലയാറ്റൂര്‍ നീലീശ്വരം മേഖല സെക്രട്ടറിയും CPIM നവോദയപുരം ബ്രാഞ്ച് അംഗവുമായ സാനു ദത്തന്‍, CPI ലോക്കല്‍ കമ്മിറ്റിയംഗവും നവോദയപുരം CPI ബ്രാഞ്ച് സെക്രട്ടറിയുമായ ഷൈജു  തുടങ്ങിയവര്‍ ഉള്‍പ്പെടെ 5 പേരാണ്.  

പോലീസ് പ്രതികളെ കണ്ടെത്തി എന്നു ബോധ്യമായപ്പോള്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന CPIM നേതാക്കളോടൊപ്പം  പ്രതികള്‍ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി ‘വീരോചിതമായി’  അറസ്റ്റ് വരിച്ചതായി രേഖപ്പെടുത്തി.  

നിസ്സാരവകുപ്പുകള്‍ ചുമത്തി ഉടനടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുതല്‍ ചെയ്യപ്പെട്ട കേസില്‍ പോലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.  

മദ്യപിച്ചു സ്വബോധം പോയപ്പോള്‍ ആണത്രേ ഇവര്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തത്.  

മദ്യപിക്കുമ്പോള്‍ അംബേദ്കര്‍പ്രതിമ തന്നെ തകര്‍ക്കാന്‍ തോന്നുന്ന കമ്യൂണിസ്റ്റ് ബോധമില്ലായ്‌മയുടെ  വിശദാംശങ്ങള്‍ നേരിട്ടു അറിയാവുന്ന പട്ടികജാതി സംഘടനകളും രാഷ്‌ട്രീയ സംഘടനകളും നേതാക്കളുമാകട്ടെ, അംബേദ്കറിനോട് സിപിഎമ്മിനുള്ള നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുംവണ്ണം കനത്ത മൗനത്തിലുമാണ്.  

മാപ്പിളജിഹാദികള്‍ക്കു സ്മാരകമുയര്‍ത്തുന്ന പരനാറികള്‍ക്കു, മലബാര്‍ മാപ്പിളജിഹാദിനെതിരെ ശബ്ദമുയര്‍ത്തിയ അംബേദ്കര്‍ എന്നും അനഭിമതന്‍ ആണല്ലോ.

മാധ്യമങ്ങള്‍ക്ക് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ‘അംബേദ്കര്‍ അവഹേളനം’ വാര്‍ത്തയേ അല്ല താനും. യു.പി.എങ്ങാനും ആയിരുന്നെങ്കില്‍ പൊളിച്ചേനെ…  കഷ്ടം..

ഇതു കേരളമാണല്ലോ.  

– ഡോ : ഭാര്‍ഗവ റാം

Tags: അംബേദ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. ബി.ആര്‍ അംബേദ്കര്‍ അനുസ്മരണം: എ.എസ്. അനുഷ ഏപ്രില്‍ 14ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും

Kerala

ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ അനുസ്മരിച്ച് കെ. സുധാകരന്‍ വീണ്ടും വിവാദത്തില്‍

India

ആന്ധ്രയില്‍ മന്ത്രിയുടെ വീട് കത്തിച്ചു; കലാപം പുതിയ ജില്ലയ്‌ക്ക് അംബേദ്കറുടെ പേരിടുന്നതിനെച്ചൊല്ലി

India

ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി

India

തമിഴ്‌നാട്ടില്‍ മോദിയെ പുകഴ്‌ത്തി ഇളയരാജയ്‌ക്ക് പിന്നാലെ തമിഴ്‌നടന്‍ ഭാഗ്യരാജും; ജനങ്ങളുടെ ഹൃദയത്തില്‍ മോദിയുടെ പേര് എഴുതപ്പെട്ടുകഴിഞ്ഞെന്ന് ഭാഗ്യരാജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.