Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീരജ് ചോപ്രയുടെ ജാവ്‌ലിന്റെ വില അഞ്ച് കോടിയിലേക്ക് ; ഗംഗാശുചീകരണത്തിനായി നരേന്ദ്രമോദിയുടെ പക്കലുള്ള വസ്തുക്കളുടെ ലേലത്തിന് ആവശ്യക്കാരേറെ

ടോക്യോ ഒളിമ്പിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര തന്റെ ജാവലിന്‍ പ്രധാനമന്ത്രി മോദിക്ക് സംഭാവന ചെയ്തിരുന്നു. ഈ ജാവ്‌ലിന്‍ സ്വന്തമാക്കാന്‍ ഒട്ടേറെപ്പേര്‍ ഇ-ലേലത്തില്‍ വന്‍തുക വാഗ്ദാനം ചെയ്‌തെത്തിയതോടെ പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളുടെ ഇ-ലേലം കൂടുതല്‍ ജനപ്രിയമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 05:36 pm IST
inIndia

ന്യൂദൽഹി: ടോക്യോ ഒളിമ്പിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര തന്റെ ജാവലിന്‍ പ്രധാനമന്ത്രി മോദിക്ക് സംഭാവന ചെയ്തിരുന്നു. ഈ ജാവ്‌ലിന്‍ സ്വന്തമാക്കാന്‍ ഒട്ടേറെപ്പേര്‍ ഇ-ലേലത്തില്‍ വന്‍തുക വാഗ്ദാനം ചെയ്‌തെത്തിയതോടെ പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളുടെ ഇ-ലേലം കൂടുതല്‍ ജനപ്രിയമാവുകയാണ്. ഒരു കോടിയില്‍ നിന്നായിരുന്നു നീരജ് ചോപ്രയുടെ ജാവലിന്റെ ലേലം തുടങ്ങിയത്. ഇപ്പോള്‍ തുക അഞ്ച് കോടിയില്‍ എത്തിനില്‍ക്കുകയാണ്.  

ഗംഗാ ശുചീകരണത്തിനായി തനിക്ക് ലഭിച്ച പുരസ്കാരങ്ങളും പ്രശംസാപത്രങ്ങളും ലേലം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതിന്റെ ഭാഗമായാണ് നീരജ് ചോപ്രയുടെ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത ജാവലിനും ലേലത്തിനെടുത്തത്. ഒളിമ്പിക്സില്‍ ഓട് മെഡല്‍ നേടിയ സിന്ധു തന്റെ റാക്കറ്റും റാക്കറ്റ് ബാഗും പ്രധാനമന്ത്രിയ്‌ക്ക് കയ്യൊപ്പിട്ട് നല്‍കിയിട്ടുണ്ട്. ഇതും ലേലത്തിലുണ്ട്. 80 ലക്ഷമാണ് ഇതിന്റെ അടിസ്ഥാന്‍ ലേല വില. ഒളിമ്പിക്സ്-പാരാലിമ്പിക്സ് താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും ലേലം ചെയ്യുന്ന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. കൃഷ്ണ നഗറിന്റെയും  എസ് എൽ യതിരാജിന്റെയും ബാഡ്മിന്റൺ റാക്കറ്റുകൾ, ലവ് ലിനയുടെ  ഗ്ലൗസ് എന്നിവയും ലേലത്തിലെ ആകർഷക ഘടകങ്ങളാണ്.  ടോക്യോ ഒളിമ്പിക്സില്‍ ഓട്ടുമെഡല്‍ നേടിയ ബോക്സിംഗ് താരം ലവ് ലിനയുടെ ഗ്ലൗസുകളാണ് ലേലം ചെയ്യുന്നത്. ഇതിന്റെ വില ഇപ്പോഴേ 1.92 കോടിയിലെത്തിക്കഴിഞ്ഞു. 

ലേലത്തിൽ നിന്നും ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ‘ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗംഗാനദിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ള ബൃഹത് പദ്ധതിയാണ് നമാമി ഗംഗ.  സാംസ്കാരിക മന്ത്രാലയമാണ് ഇ-ലേലം നടത്തുന്നത്.

തനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്‍റോകളുടെയും ലേലത്തില്‍ സാധാരണക്കാരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ‘ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും മെമന്‍റോകളും ലേലം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക്‌സ് നായകര്‍ സമ്മാനിച്ച പ്രത്യേക മെമന്‍റോകളും ഇക്കൂട്ടത്തിലുണ്ട്. ഈ ലേലത്തില്‍ പങ്കെടുക്കൂ. ഇതില്‍ നിന്നുള്ള പണം നമമി ഗംഗാ പദ്ധതിക്ക് പോകും,’ പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.  

പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനമായ സപ്തംബര്‍ 18ന് ആരംഭിച്ച ലേലം ഒക്ടോബര്‍ ഏഴിന് അവസാനിക്കും. 

Tags: ഐഎസ്prize
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.