Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദില്‍ ശനിയാഴ്ച രാവിലെ രണ്ടു പേരുടെ മരണത്തില്‍ കലാശിച്ച സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 07:24 pm IST
inWorld
താലിബാന്‍ തീവ്രവാദികള്‍ സ്ഫോടന സ്ഥലം പരിശോധിക്കുന്നു

താലിബാന്‍ തീവ്രവാദികള്‍ സ്ഫോടന സ്ഥലം പരിശോധിക്കുന്നു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദില്‍ ശനിയാഴ്ച രാവിലെ രണ്ടു പേരുടെ മരണത്തില്‍ കലാശിച്ച സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.  

ശനിയാഴ്ച രാവിലെ 10.30നാണ് ആദ്യ രണ്ട് നിയന്ത്രിത സ്‌ഫോടക ഉപകരണം പൊട്ടിത്തെറിച്ചത്. 50 മിനിറ്റിന് ശേഷം മൂന്നാമത്തെ സ്‌ഫോടനം നടന്നു. താലിബാന്‍ അംഗങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനവ്യൂഹത്തെയാണ് ആദ്യ രണ്ട് സ്‌ഫോടനങ്ങള്‍ ലക്ഷ്യമാക്കിയത്. മൂന്നാമത്തെ സ്‌ഫോടനം യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് സമീപമായിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ നിന്നും കാബൂളിലേക്ക് പോവുകയായിരുന്നു താലിബാന്‍ വാഹനവ്യൂഹം. റോഡില്‍ ജലാലബാദ് മുതല്‍ കാബൂള്‍ വരെ സദ്രാന്‍ ഗോത്രത്തില്‍പ്പെട്ടവര്‍ തിക്കിത്തിരക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ നേതൃത്വത്തിലുള്ള ഹഖാനി ശൃംഖലയെന്ന ഭീകരസംഘത്തിന്റെ ഭാഗമാണ് സദ്രാന്‍ ഗോത്രവംശം.പാകിസ്ഥാന്റെ ശക്തമായ പിന്തുണയുള്ളവരാണ് ഹഖാനി ശൃംഖല. 

താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്‌ഫോടനമെന്നാണ് പറയപ്പെടുന്നത്. താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉണ്ടായ ആദ്യ സ്‌ഫോടനമാണിത്. ശനിയാഴ്ച തന്നെ കാബൂളിലും ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Tags: സിറാജുദ്ദീന്‍ ഹഖാനിസ്ഫോടനംതാലിബാന്‍അഫ്ഗാനിസ്ഥാന്‍resultഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഹഖാനി ശൃംഖലഹക്കാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.