Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്നലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് പനി പിടിച്ചെന്നു കേട്ടു; അതു എന്തുകൊണ്ടെന്ന് ഡോക്റ്ററോട് പ്രധാനമന്ത്രി; ചിരിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ (വീഡിയോ)

ഗോവയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 12:12 pm IST
in India

ന്യൂദല്‍ഹി:  തന്റെ 71 -ാം ജന്മദിനം പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള 2.5 കോടിയിലധികം ആളുകള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയതിന് തൊട്ടുപിന്നാലെ വിവാദവുമായി എത്തിയ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തിനെ കണക്കിനു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

‘പനി, ക്ഷീണം തുടങ്ങിയ വാക്‌സിനുകളുടെ സാധ്യമായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ അല്ല. ഇന്നലെ ഞാന്‍ കേട്ടു, ഇന്ത്യ ഇന്നലെ റെക്കോര്‍ഡ് 2.5 കോടി വാക്‌സിനേഷന്‍ നടത്തിയ ശേഷം, ഒരു രാഷ്‌ട്രീയ പാര്‍ട്ടി അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം അവര്‍ പനി അനുഭവിക്കുന്നതായി പരാതിപ്പെട്ടു. അത് സാധ്യമാണോ?’ -ഗോവയിലെ ആരോഗ്യ പ്രവര്‍ത്തകരോടും വാക്‌സിന്‍ ഗുണഭോക്താക്കളോടും നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഒരു ഡോക്ടറോട് ചോദിച്ചു.ചോദ്യം കേട്ട് ഡോക്റ്റര്‍ പൊട്ടിച്ചിരിച്ചു.  

വീഡിയോ കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍ വിഭാഗത്തോട് സംസാരിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വിജയത്തില്‍ ഗോവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനമാണെന്നും മോദി. കേരളം അടക്കം സംസ്ഥാനങ്ങള്‍ 100 ശതമാനം വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ആശിച്ചു.  

Tags: narendramodiഗോവപാര്‍ട്ടിfevervaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

പുതിയ വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.