Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

നരേന്ദ്ര മോദിയക്കു വേണ്ടി പ്രാര്‍ത്ഥനകളോടെ മുസ്‌ളീം വനിതകളുടെ ദുഃആ സമ്മേളനങ്ങള്‍

ഗള്‍ഫിലിരുന്നു പോലും നാട്ടിലുള്ള ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുന്ന ,മുസ്ലിം രാജ്യളില്‍ പോലുമില്ലാത്ത കാര്യമാണ് നരേന്ദ്ര മോദി നിറുത്തലാക്കിയതു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 08:30 am IST
inBJP

കൊച്ചി:  മുത്തലാഖ് നിരോധിച്ച്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുകയും, ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്ത   പ്രധാന മന്ത്രി  നരേന്ദ്ര മോദിയുടെ  ജന്മദിനത്തില്‍ പ്രാര്‍ത്ഥനാ സംഗമം സംഘടി പ്പി ച്ച് മുസ്ലിം വനിതകള്‍. കൊ ച്ചിയിലും മല പ്പുറ ത്തുമാണ് ദുഃആ സമ്മേളനങ്ങള്‍ ചേര്‍ന്നത്.എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ദുഃആ സമ്മേളനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്ത്രീത്വത്തിനു യാതൊരു വിലയുമില്ലാതെ, ഗള്‍ഫിലിരുന്നു പോലും നാട്ടിലുള്ള ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുന്ന ,മുസ്ലിം രാജ്യളില്‍ പോലുമില്ലാത്ത കാര്യമാണ് നരേന്ദ്ര മോദി നിറുത്തലാക്കിയതു എന്നത്  അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കു പ്രത്യേകിച്ചു മുസ്ലീം സ്ത്രീകള്‍ക്കു വലിയ പരിഗണയാണു നല്കുന്നതു എന്നു ചടങ്ങ് ഉല്‍ഘാടനം ചെയ്ത, ബ്‌ജെപിസംസ്ഥാന ഉപാദ്ധ്യക്ഷന്‍. എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  എല്ലാ മതസ്ഥര്‍ക്കും തുല്ല്യ പരിഗണന നല്കുന്ന ഭരണമാണു നരേന്ദ്ര മോഡിയുടേത് എന്നു ന്യൂനപക്ഷ മോര്‍ച്ച  ദേശിയ സെക്രട്ടറി  സെയ്യത് ഇബ്രാഹീം പറഞ്ഞു.  എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം നല്കുകയും എന്നാല്‍ വര്‍ഗ്ഗീയതക്കും തീവ്രവാദത്തിനെതിരെ  ഉറച്ച നിലപാടുള്ള സര്‍ക്കാരാണു നരേന്ദ്ര മോഡിയുടേതെന്നു ബിജെപി  സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു.  

ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു, എന്‍.എല്‍ജെയിംസ്, അബ്ദുല്‍ ജബ്ബാര്‍ ജോസഫ് പടമാടന്‍, ഡെന്നി വെളിയത്ത് എന്നിവര്‍ സംസാരിച്ചു.

ജാതിമത രാഷ്‌ട്രീയഭേദമന്യേ രാഷ്‌ട്ര െത്ത നയിക്കുന്ന നരേന്ദ്ര മോദിക്ക് നല്ല ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വ ത്തില്‍ രാജ്യംകൂടുതല്‍ സമ്പന്നമാകട്ടെയെന്നുള്ള പ്രാര്‍ത്ഥനകളോടെയായിരുന്നു മലപ്പുറ െത്ത ദു:ആ സമ്മേളനം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈ3 വരിക്കോട്ടില്‍, പി. സി2ീഖ്, കെ. ഷംസീര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി.

ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ഷാജി ജോര്‍ജ്ജ്, പോള്‍സണ്‍ കരുളായി, എം.ടി. സണ്ണി എടക്കര എന്നിവരുടെ നേതൃത്വ ത്തില്‍ നിലമ്പൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്തീയ ആചാരമനുസരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

Tags: ബിജെപി ന്യൂനപക്ഷ മോർച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില്‍ ഫരീദാബാദ് കത്തോലിക്ക രൂപതയിലെ വൈദികന്‍ സുനില്‍ അഗസ്റ്റിന്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നു
India

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: ‘ക്രൈസ്തവ സമൂഹം ബിജെപിക്ക് എതിരാണെന്ന പ്രചാരണം വാസ്തവ വിരുദ്ധം’

Kerala

പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി കേരളത്തില്‍ ന്യൂനപക്ഷവിശ്വാസികളും;മലപ്പുറത്ത് ദു: ആ സമ്മേളനം; നിലമ്പൂരില്‍ സെന്‍റ് ജോസഫ് പള്ളിയിലും പ്രാര്‍ത്ഥന…

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.