Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുല്ല ബരാദറും പാക് പിന്തുണയുള്ള ഹഖാനി നേതാക്കളും തമ്മില്‍ പോര്; താലിബാന്‍ സര്‍ക്കാരില്‍ വിള്ളല്‍

പാകിസ്ഥാന്‍ പിന്തുണയുള്ള അതിതീവ്രവാദികളായ ഹഖാനി സംഘത്തിന്റെ പ്രതിനിധികളെ പുതിയ താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉപപ്രധാനമന്ത്രിയായ മുല്ല ബരാദര്‍ പ്രതിഷേധശബ്ദമുയര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി താലിബാന്‍ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളില്‍ നിന്നും മുല്ല ബരാദര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 10:39 pm IST
in World
മുല്ല ബരാദര്‍

മുല്ല ബരാദര്‍

കാബൂള്‍: പാകിസ്ഥാന്‍ പിന്തുണയുള്ള അതിതീവ്രവാദികളായ ഹഖാനി സംഘത്തിന്റെ പ്രതിനിധികളെ പുതിയ താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉപപ്രധാനമന്ത്രിയായ മുല്ല ബരാദര്‍ പ്രതിഷേധശബ്ദമുയര്‍ത്തിയതായി റിപ്പോര്‍ട്ട്.  പ്രതിഷേധത്തിന്റെ ഭാഗമായി  താലിബാന്‍ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളില്‍ നിന്നും മുല്ല ബരാദര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്. പകരം ആഭ്യന്തരമന്ത്രിയായ സിറാജുദ്ദീന്‍ ഹഖാനിയും അഭയാര്‍ത്ഥികളുടെ മന്ത്രിയായ ഖലീല്‍ ഉര്‍ റഹ്മാന്‍ ഹഖാനിയും പാകിസ്ഥാനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു.

കഴിഞ്ഞയാഴ്ച മുല്ല ബരാദറും ഹഖാനിമാരുമായും ശണ്ഠയുണ്ടായതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താനുള്‍പ്പെടെയുള്ളവര്‍ നിര്‍വ്വഹിച്ച നയതന്ത്രനീക്കങ്ങളാണ് താലിബാന്‍ സര്‍ക്കാരിന് കാരണമായതെന്നും ഈ നയതന്ത്രനീക്കങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും മുല്ല ബരാദര്‍ വാദിച്ചതായും പറയുന്നു. മുല്ല ബരാദറാണ് ഖത്തറില്‍ യുഎസ് സേനാ പിന്‍മാറ്റവും ചൈനയുമായുള്ള ചര്‍ച്ചകളും മറ്റും നടത്തിയത്. യുഎസ് ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യത്തിന്റെ പ്രതിനിധിയാണ് മുല്ല ബരാദറെന്നും വ്യക്തമാണ്. എന്നാല്‍ തങ്ങള്‍ യുദ്ധം ചെയ്താണ് അഫ്ഗാന്‍ പിടിച്ചതെന്നും അതാണ് താലിബാന്‍ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ കലാശിച്ചതെന്നും ഹഖാനി നേതാക്കള്‍ വാദിക്കുന്നു. ഇത് ഇരുവിഭാഗത്തിലെയും നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും ഇരുവിഭാഗത്തിലെയും അനുയായികള്‍ തമ്മിലുള്ള കയ്യേറ്റത്തിലും കലാശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇതിന് ശേഷമാണ് മുല്ല ബരാദര്‍ അപ്രത്യക്ഷനായത്. ഇദ്ദേഹം അതിന് ശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബരാദര്‍ കാണ്ഡഹാറിലുണ്ടെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം താലിബാനാല്‍ കൊല്ലപ്പെട്ടെന്നും ഹഖാനിമാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദോഹയില്‍ യുഎസുമായി താലിബാന്‍ പ്രതിനിധിയെന്ന നിലയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച മുല്ല ബരാദര്‍  താലിബാന്‍ സര്‍ക്കാരിലെ പ്രധാനമന്ത്രിയാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അവസാനനിമിഷം അദ്ദേഹത്തിന് പകരം മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. പകരം മൗലവി ഹനഫിക്കൊപ്പം മുല്ല ബരാദറിനെ ഉപപ്രധാനമന്ത്രിയാക്കി. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരശൃംഖലയായ ഹഖാനിസംഘത്തിലെ സിറാജുദ്ദീന്‍ ഹഖാനിക്കും ഖലീല്‍ ഉര്‍ റഹ്മാന്‍ ഹഖാനിയ്‌ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി. ഈ പുതിയ താലിബാന്‍ സര്‍ക്കാരില്‍ കടുത്ത അസംതൃപ്തി മുല്ല ബരാദറിനുണ്ട്. 

Tags: ഹഖാനി ശൃംഖലഹക്കാനിസിറാജുദ്ദീന്‍ ഹഖാനിതാലിബാൻ സർക്കാർഖലീല്‍ ഉര്‍ റഹ്മാന്‍ ഹഖാനിpakistanതാലിബാന്‍അഫ്ഗാനിസ്ഥാന്‍മുല്ല ബറദര്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.