Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആശങ്ക ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടന്നുവരാന്‍ ധാരാളം സര്‍ക്കാര്‍ സഹായ പദ്ധതികള്‍

സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 08:37 pm IST
inBusiness

രാജ്യത്തെ വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുതിനും  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള പുതിയ വ്യവസായനയം  

എം.എസ്.എം.ഇ. സെക്ടറുകള്‍ക്ക് വലിയ പ്രാധാന്യമാണ്  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്നത്. സംരംഭകരാന്‍ ആഗ്രഹിക്കുവര്‍ക്ക് ആശങ്ക ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടുവരുവാന്‍ കഴിയു ധാരാളം സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുതിന് 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ വായ്‌പ നല്‍കുതിന് വ്യവസ്ഥയുണ്ട്. തുടങ്ങു സ്ഥാപനം മാത്രമാണ് ഇവിടെ ജാമ്യം. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ ജാമ്യം ഇല്ലാതെ മാത്രമേ നല്‍കാവൂ എാണ് നിര്‍ദ്ദേശം .

 നല്ല ട്രാക്ക്  റെക്കോര്‍ഡ് ഉള്ള ഉത്പങ്ങള്‍ക്ക് ഇത് 25 ലക്ഷം രൂപ വരെയാണ്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി പ്രകാരവും മറ്റ് ജാമ്യങ്ങള്‍ ഇല്ലാതെ വായ്‌പ അനുവദിക്കണം. ഇത് ബാങ്ക് വായ്‌പയോടൊപ്പം സര്‍ക്കാര്‍ സ്ബിസിഡി നല്‍കു നിരവധി പദ്ധതികള്‍ നിലവിലുണ്ട്. വ്യവസായ വാണിജ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, ഖാദി ബോര്‍ഡ്/കമ്മീഷന്‍, ഫിഷറീസ് വകുപ്പ്, കൃഷി വകുപ്പ് എിവയില്‍ നിന്നും സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ബോര്‍ഡ് കമ്മീഷന്‍ എിവ വഴി നടപ്പാക്കു പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി പ്രകാരം 15 ശതമാനം മുതല്‍ 35 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാണ്. പി.എം.ഇ.ജി.പി. പ്രകാരം വനിതാ സംരംഭകര പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉയര്‍ പരിഗണനയും ഗ്രാന്റും നല്‍കി വരുു 25 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് ഇത് പ്രകാരം വായ്‌പയ്‌ക്ക് അപേക്ഷിക്കാവുതാണ്.  

ചെറുകിട വ്യവസായ രംഗത്ത് കേരളം ഇതിനോടകം വളരെയധികം മുന്നേറിയിട്ടുുണ്ട്.  ഏകജാലക സംവിധാനം നടപ്പിലാക്കിയതിലൂടെ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുതിന് വളരെ സഹായകരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമപ്രശ്‌നങ്ങളും അനാവശ്യ നൂലാമാലകളും ഒഴിവാക്കി കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നു. . ഇതിലൂടെ ആയിരക്കണക്കിന് പുതിയ സംരംഭകര്‍ ഓരോ വര്‍ഷവും വ്യാവസായിക വാണിജ്യ രംഗത്തേക്ക് കടന്നു വരുന്നുണ്ട്.  

സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാണ്. വികസിത-വികസ്വര രാജ്യങ്ങളില്‍ സുസ്ഥിര വികസനത്തിനാണ് സംരംഭകത്വം പരിപോഷിപ്പിക്കുത്, സ്ഥായിയായ ഉപഭോഗ-ഉത്പാദന സമ്പ്രദായങ്ങളെ മെച്ചപ്പെടുത്താനും പുതിയവ നിര്‍മ്മിക്കാനും സംരംഭകത്വം സഹായിക്കുു. സംരംഭക വിദ്യാഭ്യാസം നവീനസംരംഭങ്ങളെ പരിപോഷിപ്പിക്കുകയും മേന്മയേറിയ ഉത്പങ്ങള്‍,  ഉത്പാദിപ്പിക്കാന്‍ സംരഭകരെ സഹായിക്കേണ്ടതുണ്ട്. വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക പാരിസ്ഥിതിക സങ്കീര്‍ണ്ണതയ്‌ക്കും സുസ്ഥിരതയുടെ മൂല്യവും ദീര്‍ഘകാല കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ വളരേണ്ടതുണ്ട്. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും വ്യവസായ എസ്റ്റേറ്റുകളും നമ്മുടെ വ്യവസായിക വളര്‍ച്ചയ്‌ക്കു നല്‍കി വരുന്ന സംഭാവന വളരെ വലുതാണ്.

കേരളത്തിന്റെ മികച്ച കണക്റ്റിവിറ്റി സൗകര്യം, വാര്‍ത്താ വിനിമയ ശൃംഖല, ലഭ്യമായ വിദഗ്‌ദ്ധ മനുഷ്യവിഭവ സമ്പത്ത് എിവ കൂടാതെ താരതമ്യേന മെച്ചപ്പെട്ട വ്യവസായ അടിസ്ഥാന സൗകര്യം എന്നിവ എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്‌ക്ക് അനുയോജ്യഘടകങ്ങളാണ്. ഗ്രാമീണ പിന്നാക്കേ പ്രദേശങ്ങളുടെ വ്യവസായ വല്‍ക്കരണത്തിന് എം.എസ്.എം.ഇ.കള്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് എം.എസ്.എം.ഇ. മേഖല മുഖ്യമായ പങ്ക് വഹിക്കുന്നു.

സിജി നായര്‍

Tags: MSME
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Main Article

എംഎസ്എംഇയും വികസിത കേരളവും

India

യോഗി ഒരു ഒന്നൊന്നര മുഖ്യമന്ത്രിയാണ്….യുഎസ് തീരുവയെ വെല്ലുവിളിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ പ്രസംഗം നോക്കൂ..മാതൃകയാക്കാം ഈ മുഖ്യനെ…

തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി 502 പാലന ക്രെഷെകള്‍ ഉദ്ഘാടനം ചെയ്യുന്ന രേഖാ ഗുപ്ത
India

ഈടില്ലാതെ വനിതകള്‍ക്ക് 10 കോടി വരെ വായ്‌പ നല്‍കും: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.