Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കര്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു ; ഇത് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയ സ്വത്ത്

അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ 100 കോടി വരുന്ന വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് .തമിഴ്‌നാട് പയനൂര്‍ ഗ്രാമത്തിലെ 24 ഏക്കര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ഇതില്‍ പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 09:03 pm IST
inIndia

ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ 100 കോടി വരുന്ന  വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് .തമിഴ്‌നാട് പയനൂര്‍ ഗ്രാമത്തിലെ 24 ഏക്കര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ഇതില്‍ പെടും. ഇത് പണ്ട് ശശികല സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി നേടിയതാണെന്ന് പറയപ്പെടുന്നു. 1994ല്‍ ഗംഗൈ അമരനെ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്ക് വിളിച്ചുവരുത്തി 24 ഏക്കറോളം ഭൂമിയും ഫാം ഹൗസും ഭീഷണിപ്പെടുത്തി 13.1 ലക്ഷം രൂപയ്‌ക്ക് എഴുതിവാങ്ങിയതാണെന്ന് പറയുന്നു.

1991 നും 1996 നും ഇടയില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാങ്ങിയ ഈ 11 വസ്തുവകകള്‍ക്ക്  മതിപ്പ് വില 100 കോടി വരും. ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത, ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ 11 വസ്തുവകകളുടെ പട്ടിക ഉണ്ടാക്കിയിരുന്നു. കര്‍ണാടക പ്രത്യേക കോടതിയുടെ മുന്‍ ജഡ്ജി ജോണ്‍ മൈക്കല്‍ കുന്‍ഹയുടെ വിധി അനുസരിച്ച്‌ ബിനാമി ട്രാന്‍സാക്ഷന്‍ ആക്ടിന് കീഴില്‍ നികുതി വകുപ്പ് ബന്ധിപ്പിച്ചിരുന്നു.

വസ്തുവകകളുടെ പുറത്ത് ലാന്‍റ് റജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അറ്റാച്ച്‌മെന്‍റ് നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ വസ്തവകകള്‍ വി.കെ. ശശികലയ്‌ക്ക് തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും ഏതെങ്കിലും തരത്തിലുള്ള കൈമാറ്റം നടത്താനാകില്ല. ഈ വര്‍ഷം ആദ്യമാണ് നാലു വര്‍ഷം ജയിലില്‍ കിടന്ന ശേഷം ശശികല പുറത്തെത്തിയത്. ജയലളിത മരണമടഞ്ഞ 2016 ന് ശേഷം ശശികല എഐഎഡിഎംകെ യുടെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ പുറത്താക്കപ്പെടുകയായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ – മെയ് മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ഇവര്‍ പറഞ്ഞു. അടുത്തിടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ ശശികല എത്തിയിരുന്നു. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ സ്വത്ത് കണ്ട്‌കെട്ടുന്നതിന് മുന്‍പ് ശശികലയ്‌ക്കുള്ള നോട്ടീസ് ഉച്ചത്തില്‍ വായിച്ചു. പിന്നീട് ചെണ്ടകൊട്ടി ബംഗ്ലാവും സ്ഥലവും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതുവരെ ശശികലയുടെ പേരിലുണ്ടായിരുന്ന 1900 കോടിയുടെ 84 വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

Tags: ഐഎസ്സംവിധായകന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.