Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

സസ്പെന്‍സ് ത്രില്ലറുമായി നവാഗത സംവിധായകന്‍ വൈശാഖ് ജോണ്‍; ‘കൂറ’ സൈന പ്ലേ ഓടിടിയില്‍ റിലീസായി

കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയാണ് ചിത്രത്തില്‍ ഉടനീളം. വര്‍ത്തിക് എസ്. പിള്ള ഒരു സംഗീതജ്ഞനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 05:21 pm IST
in New Release

പുതുമുഖങ്ങളായ കീര്‍ത്തി ആനന്ദ്,വാര്‍ത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് ജോണ്‍ സംവിധാനം ചെയ്യുന്ന ‘കൂറ’ എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം സൈന പ്ലേ ഒടിടിയില്‍ റിലീസായി. ജോജന്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകനും നായികയും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്.

കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയാണ് ചിത്രത്തില്‍ ഉടനീളം. വര്‍ത്തിക് എസ്. പിള്ള ഒരു സംഗീതജ്ഞനാണ്. വിദ്യാര്‍ത്ഥിയായ വര്‍ത്തിക് ഒരു ദിവസം കോളേജ് ലൈബ്രറിയില്‍ അസാധാരണമായ ഒരു കാഴ്ച കാണുന്നു. കോളേജ് സീനിയറായ ജെന്‍സി ജെയ്സണ്‍ കൂറകളെ ഭക്ഷിക്കുന്നത് കാണാന്‍ ഇടയായി. അവന്‍ അവളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  

കൂറകളെ തിന്നുന്ന ജെന്‍സിയുടെ ശീലത്തിന് പിന്നിലെ രഹസ്യം അറിയാന്‍ വര്‍ത്തിക് ആഗ്രഹിക്കുന്നു. കൂടാതെ സുന്ദരിയായ ജെന്‍സിയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്താനും ശ്രമിക്കുന്നു. പക്ഷേ അവള്‍ അവനോട് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. വീണ്ടും ജെന്‍സി പങ്കെടുത്ത ഒരു അത്താഴവിരുന്നില്‍ അസാധാരണമായ ഒരു മരണം സംഭവിക്കുന്നു. ഈ സംഭവത്തോടെ ജെന്‍സി നിഗൂഢതകളുടെ പ്രതീകമായി. കാരണമായി. തുടര്‍ന്ന് വര്‍ത്തിക്ക് നടത്തിയ അന്വേഷണ വൈരുധ്യങ്ങളാണ് ഈ ചിത്രത്തില്‍ വൈശാഖ് ജോണ്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്സ്- ഡോ.ബിന്ദു കൃഷ്ണാനന്ദ്, ഡോ.ദീപേഷ് കരിമ്പുങ്കര, ഛായാഗ്രഹണം-അരുണ്‍ കൂത്തടുത്ത്, എഡിറ്റിങ്-വൈശാഖ് ജോജന്‍, സംഗീതം-നിതിന്‍ പീതാംബരന്‍, എ.ജി. ശ്രീരാഗ്, പശ്ചാത്തലസംഗീതം- നിതിന്‍ പീതാംബരന്‍, കലാ സംവിധാനം- അതുല്‍ സദാനന്ദന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍- ജനുലാല്‍ തയ്യില്‍, ശബ്ദമിശ്രണം- ശ്യാംറോഷ്, അസോസിയേറ്റ് ഡയറക്ടര്‍- റാനിഷ്.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.