Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാനസ കൊലപാതകത്തില്‍ രാഖിലിന്റെ ഉറ്റ സുഹൃത്ത് ആദിത്യൻ പിടിയിൽ; തോക്ക് വാങ്ങാന്‍ സഹായിച്ചു

ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മാനസയുടെ കാമുകനായ രാഖിലിന്റെ അടുത്ത സുഹൃത്തായ ആദിത്യന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് പൊലീസ് കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി ആദിത്യൻ പ്രദീപിനെ (26) അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 10:32 pm IST
inKerala
ആദിത്യന്‍ പ്രദീപും മാനസയും രാഖിലും

ആദിത്യന്‍ പ്രദീപും മാനസയും രാഖിലും

കൊച്ചി: ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മാനസയുടെ കാമുകനായ  രാഖിലിന്റെ അടുത്ത സുഹൃത്തായ ആദിത്യന്‍ അറസ്റ്റില്‍.  ബുധനാഴ്ചയാണ് പൊലീസ് കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി ആദിത്യൻ പ്രദീപിനെ (26) അറസ്റ്റ് ചെയ്തത്.  

കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ആദിത്യന്‍പ്രദീപിനെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. ആയുധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാനസയുമായുള്ള ബന്ധം തകർന്ന ശേഷം തോക്ക് വാങ്ങുന്നതിനായി രാഖിൽ ആദിത്യനൊപ്പമാണ് ബിഹാറിലേക്ക് പോയത്.

രാഖിലിന്റെ ഒപ്പം പോയതല്ലാതെ പിസ്റ്റൾ വാങ്ങിയ വിവരം അറിയില്ലായിരുന്നു എന്നാണ് ആദിത്യൻ അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനോട് പറഞ്ഞത്. രാഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി, മനേഷ് കുമാർ വർമ്മ എന്നിവർ അറസ്റ്റിലായിരുന്നു. കള്ളത്തോക്ക് നിർമ്മാണകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനുവിനെ  കേരളാ പോലീസ് പിടികൂടിയത്.

സോനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരന്‍   മനേഷ് കുമാറും പിടിയിലായി. നേരത്തെ രാഖിലിനു കീഴിൽ ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളിയിൽ നിന്നാണ് തോക്ക് ബിഹാറിൽ ലഭിക്കുമെന്ന വിവരം രാഖിലിന് ലഭിച്ചത്. 35000 രൂപയ്‌ക്കാണ് രാഖിൽ തോക്ക് വാങ്ങിയത്.

രാഖിലിന്റെ ബിസിനസ് പങ്കാളികൂടിയാണ് ആദിത്യൻ. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരാനെന്ന പേരിലാണ് രാഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകൾ നിറയ്‌ക്കാവുന്ന തോക്കാണ് രാഖിൽ വാങ്ങിയത്. 7.62 എംഎം വിഭാഗത്തിൽ പെടുന്ന പിസ്റ്റലാണ് രാഖിൽ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്.

Tags: കൊലപാതകംകുറ്റാരോപിതന്‍Biharതോക്ക്manasaആദിത്യന്‍ പ്രദീപ്മാനസ കൊലപാതകക്കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.