Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘പദ്മനാഭദാസ ചിത്തിര തിരുനാള്‍ അന്താരാഷ്‌ട്ര വിമാനത്താവളം’; തിരുവനന്തപുരം വിമാനത്താവളം പുനര്‍നാമകരണം ചെയ്യണം; പ്രധാനമന്ത്രിയോട് ഭാരതീയ വിചാരകേന്ദ്രം

ഭോപ്പാല്‍ വിമാനത്താവളത്തിന് ഭോരാജ് അന്താരാഷ്‌ട്ര വിമാനത്താവളമെന്നും, ബംഗ്ലൂര്‍ വിമാനത്താവളത്തിന് കേമ്‌ബേ ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും, മുംബൈ വിമാനത്താവളത്തിന് ഛത്രപതി ശിവാജി അന്താരാഷ്‌ട്രവിമാനത്താവളമെന്നും ജയ്‌പൂര്‍ വിമാനത്താവളത്തിന് മഹാറാണ പ്രതാപ് വിമാനത്താവളമെന്നും പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 10:12 pm IST
inKerala

തിരുവനന്തപുരം:  തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളത്തിന് ‘ശ്രീ പദ്മനാഭദാസ ചിത്തിരതിരുന്നാള്‍ അന്താരാഷ്‌ട്ര വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന്  ഭാരതീയവിചാരകേന്ദ്രം പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം എന്ന സംസ്ഥാനം രൂപീകൃതമായി അധികാര കൈമാറ്റ സമയത്ത്  ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ നിരവധി സ്ഥാപനങ്ങളും കൈമാറിയിരുന്നു.

ഭരണനിര്‍വ്വഹണ രംഗത്ത് അദ്ദേഹത്തിന്റെ കഴിവും, കാഴ്ചപാടും എത്രയെന്നതിന് തെളിവാണ് അദ്ദേഹം കൈമാറിയ സ്ഥാപനങ്ങള്‍. കേരളാ യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം വിമാനത്താവളം, മെഡിക്കല്‍കോളേജ്, ആയുര്‍വേദ കോളേജ്, എഞ്ചിനിയറിങ്ങ് കോളേജ് ഹോമിയോ കോളേജ്, ശ്രീചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കെഎസ്ആര്‍ടിസി, ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രി,  പബ്‌ളിക്ക് ഹെല്‍ത്ത് ഗാലറി, ശ്രീചിത്ര നൃത്ത സ്ഥാപനം വഞ്ചി പുവര്‍ ഫണ്ട് തുടങ്ങിയവ ഇതില്‍ ചിലതാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അയിത്താചരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് ക്ഷേത്ര പ്രവേശന വിളംബരം  ചിത്തിര തിരുനാളിന്റെ കാലത്തായിരുന്നു.

ഭോപ്പാല്‍ വിമാനത്താവളത്തിന് ഭോരാജ് അന്താരാഷ്‌ട്ര വിമാനത്താവളമെന്നും, ബംഗ്ലൂര്‍ വിമാനത്താവളത്തിന് കേമ്‌ബേ ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും, മുംബൈ വിമാനത്താവളത്തിന് ഛത്രപതി ശിവാജി അന്താരാഷ്‌ട്രവിമാനത്താവളമെന്നും ജയ്‌പൂര്‍ വിമാനത്താവളത്തിന് മഹാറാണ പ്രതാപ് വിമാനത്താവളമെന്നും പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്.  

അതിനാല്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി  പ്രധാനമന്ത്രിയോടും,  വ്യോമയാന മന്ത്രിയോടും  വിമാനത്താവളത്തിന്  ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ പേര് നല്‍കണമെന്ന് ഡോ: സി.വി ജയമണി അവതാരകനായും  ഷാജിവരവൂര്‍ അനുവാദകനുമായ  പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.  

Tags: തിരുവനന്തപുരംഎയര്‍പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.