Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഗോതമ്പ്, പയര്‍, റാപ്സീഡ്, കടുക് എന്നീ വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രം

കര്‍ഷകര്‍ക്ക് വീണ്ടും കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് ബുധനാഴ്ച കേന്ദ്രം ഉത്തരവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 08:56 pm IST
inIndia

ന്യൂദൽഹി: കര്‍ഷകര്‍ക്ക് വീണ്ടും കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് ബുധനാഴ്ച കേന്ദ്രം ഉത്തരവായി.  ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നടപടി. 

ഗോതമ്പിന് ക്വിന്‍റലിന് 40 രൂപ ഉയർത്തി 2015 രൂപയായിട്ടാണ് വർദ്ധിപ്പിച്ചത്. തുവര, റാപ്സീഡ്, കടുക് എന്നിവയ്‌ക്ക് ക്വിന്‍റലിന് 400 രൂപ വീതമാണ് താങ്ങുവില വർദ്ധിപ്പിച്ചത്.  പയർ, ബാർലി, സാഫ്ഫ്ളവർ എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. വിളയിറക്കുന്ന കൃഷിഭൂമി വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, വൈവിധ്യവല്‍ക്കരണം കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യങ്ങള്‍. 

ഉത്പാദനച്ചെലവ് കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്. പയർ ക്വിന്‍റലിന് 130 രൂപയാണ് വർദ്ധിപ്പിച്ചത്. സാഫ്ഫ്ളവറിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്വിന്‍റലിന് 144 രൂപയുടെ വർദ്ധനയാണുള്ളത്. 

രാജ്യത്തെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വർധനയിൽ വില നിർണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചത്. കർഷകർക്ക് ഉൽപാദനച്ചെലവിനേക്കാൾ ആദായം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോതമ്പ്, റാപ്സീഡ് & കടുക് എന്നിവയുടെ കാര്യത്തില്‍ 100% ആദായം വര്‍ധിക്കും. പയർ (79%), ബാർലി (60%), സാഫ്ഫ്ളവർ (50%) എന്നിങ്ങനെയായിരിക്കും ആദായ വര്‍ധന കണക്കാക്കുന്നത്. 

Tags: കര്‍ഷകര്‍ഗോതമ്പ്‌താങ്ങുവിലFarmers Marketറാബി വിള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കാര്‍ഷിക കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

അധികാരത്തിനായി കാത്തിരിക്കുന്ന രാജകുമാരന്റെ വാശി: രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

“ഒരു രാജ്യമുണ്ടെങ്കിൽ മതവുമുണ്ട്. സനാതൻ സുരക്ഷിതമല്ലെങ്കിൽ ആരും സുരക്ഷിതരല്ല ” : വിജയദശമി ദിനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാഹുൽ വിയറ്റ്നാമിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭരണമാറ്റം സംഭവിക്കും : വിവാദ പ്രസ്താവനയിറക്കി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് 

മുംബൈയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി റൂബിയോ : ഇന്ത്യ-യുഎസ് ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഊർജ്ജ സുരക്ഷ, പ്രതിരോധ സഹകരണം ചർച്ച ചെയ്തു

കാമുകനെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഇന്‍ഫ്‌ളുവന്‍സറും സഹോദരിയും അടക്കം അറസ്റ്റില്‍

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു… : വിജയദശമി ദിനത്തിൽ ഹൈന്ദവരെ കൈയ്യിലെടുക്കാൻ കല്ലുവച്ച നുണയുമായി രാഹുൽ

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.