Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് മികച്ച ജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ഈ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഉത്തരവാദികളായവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മന്ത്രിമാര്‍, ജില്ലാ പ്രസിഡന്റ്, പ്രാദേശിക നേതാക്കള്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ഭാരവാഹികള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാവും പകലും പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 08:34 pm IST
inIndia

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെളഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും മറ്റും പിന്തുണച്ച എല്ലാ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും താന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.  

തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ, മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. 

ഈ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഉത്തരവാദികളായവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മന്ത്രിമാര്‍, ജില്ലാ പ്രസിഡന്റ്, പ്രാദേശിക നേതാക്കള്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ഭാരവാഹികള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാവും പകലും പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

Tags: ബസവരാജ് ബൊമ്മെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യയല്ല, ഇന്ത്യയെ കോളനിയാക്കിയ ഈസ്റ്റ് ഇന്ത്യ; അതിനെതിരെ മോദിയുടെ നവ ഭാരതം പോരാടുമെന്ന് ബസവരാജ് ബൊമ്മൈ

India

കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ പൊലീസ് വേട്ടയാടുന്നു; ബെല്‍ഗാവിയിലെ ജൈന സന്യാസിയുടെ കൊലയ്‌ക്ക് ഇത് കാരണമായി: വിഎച്ച്പി

India

2024ല്‍ ബിജെപി ഈ പരാജയത്തെ മറികടക്കുമെന്ന് ബസവരാജ് ബൊമ്മൈ

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ഭക്ഷണത്തിനിടയില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.
India

കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നാരായണമൂര്‍ത്തിയെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ ശ്രമിച്ച രാജ്ദീപ് സര്‍ദേശായിക്ക് നിരാശ

India

ബിജെപിയ്‌ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ മണ്ഡലങ്ങളെ ഇളക്കിമറിച്ച് നടന്‍ കിച്ച സുദീപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.