Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പെരിയ ചെറുവിമാനത്താവളം ചുവപ്പ് നാടയില്‍, ഘടകങ്ങളെല്ലാം അനുകൂലമായിട്ടും പദ്ധതി മുന്നോട്ട് പോകുന്നില്ല, നിർമാണത്തിന് വേണ്ടത് 75 കോടി രൂപ

പെരിയ എയര്‍സ്ട്രിപ്പിന് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏവിയേഷന്‍ അധികൃതര്‍ പരിശോധന നടത്തി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Sep 7, 2021, 04:37 pm IST
inKasargod

കാഞ്ഞങ്ങാട്: പെരിയ എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിനു കേന്ദ്രാനുമതി ലഭിച്ചിട്ടും ചുവപ്പ് നാടയില്‍ തന്നെ. എവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടും തുടര്‍പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. പെരിയ എയര്‍സ്ട്രിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് 2011ലാണ്.  

100 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ക്ക് പറന്നിറങ്ങാനാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പെരിയ വില്ലേജിലെ കനിയംകുണ്ടില്‍ 30 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയുണ്ട്. നിരപ്പായ സ്ഥലം. കുന്നുകള്‍ ഇടിക്കേണ്ട ആവശ്യമില്ല. ഒഴിപ്പിക്കേണ്ട വീടുകളുടെ എണ്ണവും കുറവ്. പ്രാരംഭ നടപടികള്‍ക്കായി രണ്ട് തവണ ഫണ്ടും വാങ്ങി. ഘടകങ്ങളെല്ലാം അനുകൂലമായിട്ടും പദ്ധതി മുന്നോട്ട് പോകുന്നില്ലെന്ന് ഈ ആശയം മുന്നോട്ട് വെച്ച ജോസ് കൊച്ചു കുന്നേല്‍ പറയുന്നു.  

പെരിയ എയര്‍സ്ട്രിപ്പിന് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏവിയേഷന്‍ അധികൃതര്‍ പരിശോധന നടത്തി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എയര്‍സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു വികസന സമിതി യോഗത്തില്‍ അറിയിച്ചിരുന്നു.  

നേരത്തെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ (സിഐഎ എല്‍) വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമെന്ന് ഉറപ്പ് വരുത്തിയതുമാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ എന്‍. ജി നായര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കലക്ടറുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിര്‍മ്മാണത്തിന് വേണ്ടി വരിക. 1,400 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വെയാണ് ഇതിനുവേണ്ടി നിര്‍മ്മിക്കുന്നത്.  

പെരിയയില്‍ ചെറുവിമാനതാവളം വന്നാല്‍ അത് ജില്ലയുടെ വികസനരംഗത്ത് പുതിയൊരു വഴിത്തിരിവ് തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെ ജില്ല നടത്തും. വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിക്കും. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനും സാമ്പത്തികവരുമാനം ഇരട്ടിയാകാനും ഇതു ഉപകരിക്കും.

Tags: kasargodഎയര്‍പോര്‍ട്ട്പെരിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.