Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മയക്കുമരുന്നിന്റെ അമിതോപയോഗമെന്ന് സംശയം, പ്രശസ്ത നടന്‍ മൈക്കല്‍ കെ. വില്ല്യംസ് വീട്ടില്‍ മരിച്ച നിലയില്‍

ലഹരിയില്‍ ജീവിതം ഹോമിച്ച പ്രശസ്തരുടെ പട്ടിക ചെറുതല്ല. ആ പട്ടികയിലേക്ക് ഒരാള്‍ കൂടി-പ്രശസ്ത നടന്‍ മൈക്കല്‍ കെ. വില്ല്യംസ്. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 02:29 pm IST
in World

ന്യൂയോർക്ക്: ലഹരിയില്‍ ജീവിതം ഹോമിച്ച പ്രശസ്തരുടെ പട്ടിക ചെറുതല്ല. ആ പട്ടികയിലേക്ക് ഒരാള്‍ കൂടി-പ്രശസ്ത നടന്‍ മൈക്കല്‍ കെ. വില്ല്യംസ്. ജനപ്രീതിയാര്‍ജ്ജിച്ച അമേരിക്കന്‍ ഡ്രാമാ സീരീസ് ആയ ”ദി വയര്‍” എന്ന പരമ്പരയിലൂടെ ആരാധകരെ സൃഷ്ടിച്ച മൈക്കല്‍ ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിനില്‍ തന്റെ ആഡംബര വസതിയിലാണ് മരിച്ചത്. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് വിവരം.  

കഴിഞ്ഞ ദിവസം ഉച്ചയോടെ, 54 കാരനായ മൈക്കലിനെ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റിലെ സ്വീകരണമുറിയില്‍ അബോധാവസ്ഥയില്‍, അദ്ദേഹത്തിന്റെ മരുമകന്‍ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ട്. വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ അറിയിച്ചു. തണുത്തുവിറച്ച ശരീരവുമായി ബോധമില്ലാതെ കിടക്കുകയായിരുന്നു. അവിടെയെത്തിയ മെഡിക്കല്‍ സംഘമാണ് മരിച്ചതായി അറിയിച്ചത്. ഉച്ചയ്‌ക്ക് 2.12 നാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബന്ധപ്പെടാതിരുന്നതിനാല്‍, അന്വേഷിക്കാനായിയിരുന്നു മരുമകന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അടുക്കളയിലെ മേശയ്‌ക്ക് മുകളില്‍ ഹെറോയ്ന്‍ കണ്ടെത്തി. അതുപോലെ മയക്കു മരുന്ന് ഉപയോഗത്തിന് സഹായിക്കുന്ന ചില ഉപകരണങ്ങളും വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീടിനകത്ത് കശപിശ നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആരും ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ ലക്ഷണങ്ങളും ഇല്ലായെന്നും പോലീസ് അറിയിച്ചു. സംശയകരമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് മരണകാരണം എന്നാണ് പറയപ്പെടുന്നത്.  

എന്നാല്‍ മരുമകന്റെ ഭാര്യ ഇക്കാര്യം നിഷേധിക്കുകയാണ്. അദ്ദേഹത്തിന്റെ മരണം മയക്കുമരുന്നു മൂലമല്ല എന്ന് ഉറപ്പിച്ചു പറയുന്ന അവര്‍ പക്ഷെ അക്കാര്യം കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. എല്ലാവരേയും സഹായിക്കുവാന്‍ മുന്നിട്ടറങ്ങിയിരുന്ന ഒരു നല്ല മനസ്സിനുടമയായിരുന്നു അദ്ദേഹം എന്നു മാത്രമാണ് പിന്നീട് അവരുടെ പ്രതികരണം.

അഞ്ചുതവണ എമ്മി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു മൈക്കല്‍ വില്യംസ്. എന്നാല്‍ എച്ച്ബിഒ യിലെ ”ദി വയര്‍” എന്ന സീരീസിലൂടെയായിരുന്നു ഏറെ ശ്രദ്ധേയനായത്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ സീരീസില്‍ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ, തനിക്കേറെ ഇഷ്ടപ്പെട്ട സീരീസ് ദി വയര്‍ ആണെന്നും അതിലെ ഏറ്റവും ഇഷ്ടകഥാപാത്രം ഒമര്‍ ആണെന്നും പറഞ്ഞിരുന്നു. 

Tags: deathactorMichael K Williams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.