Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വളരെ അധികം കഷ്ടപാടുകള്‍ക്കിടയിലും കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് ഉയര്‍ച്ച ഉണ്ടാകട്ടെ; രാജാജി നഗറിന്റെ മിടുക്കര്‍ക്ക് അഭിനന്ദനവുമായി കൃഷ്ണ കുമാര്‍

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയിച്ച സുരഭിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കൂടി ഇനിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 10:31 am IST
in Kerala

തിരുവനന്തപുരം : ഇല്ലായ്‌മയും പട്ടിണിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി തിരുവനന്തപുരം രാജാജി നഗറിലെ(ചെങ്കല്‍ ചൂള)യിലെ മിടുക്കര്‍ക്ക് അഭിനന്ദനവുമായി സിനിമാ താരം കൃഷ്ണകുമാര്‍. രാജാജി നഗറില്‍ നേരിട്ടെത്തിയാണ് താരം അഭിനന്ദിച്ചത്.  

ജിവിത സാഹചര്യങ്ങളോട് മല്ലിടിച്ച് മികച്ച രീതിയില്‍ ബിഡിഎസ് പാസ്സായ സുരഭി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജാജി നഗറിലെ ആദ്യ ഡോക്ടര്‍ കൂടിയായ സുരഭി ബേക്കറി ജങ്ഷനില്‍ തട്ടുകട നടത്തുന്ന സുരേഷിന്റേയും മഞ്ജുവിന്റേയും മൂത്തമകളാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയിച്ച സുരഭിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കൂടി ഇനിയുണ്ട്. അത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങി എംഡിഎസിന് പോകാനാണ് സുരഭിയുടെ ആഗ്രഹം.  

സുരഭിയെ കൂടാതെ രാജാജി നഗറിന്റെ മറ്റ് അഭിമാനങ്ങളെ കൂടി കൃഷ്ണകുമാര്‍ അഭിനന്ദിച്ചു. ഒരു വീട്ടില്‍ നിന്നും രണ്ട് ടീച്ചര്‍മാര്‍, എസ്.എസ് കൃഷ്ണകുമാരി, എസ്.എസ്. മഞ്ജുഷ, ഡിഗ്രിക്ക് 3 നാം റാങ്ക് കരസ്തമാക്കിയ വിസ്മയ എം.പി., പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ അര്‍.എസ്. രാഖി, രണ്ടു വട്ടം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കളിച്ച (2004,05) കാവേരി, ഒപ്പം അയന്‍ എന്ന ചിത്രത്തിലെ ഗാന രംഗം മൊബൈലില്‍ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയെയും, സിനിമാ രംഗത്തെ സാങ്കേതിക വിദഗ്ധരെയും ഞെട്ടിച്ച രാജാജി നാഗറിലെ മിടുക്കരെയും മിടുക്കന്മാരെയും താരം നേരിട്ടെത്തി അഭിനന്ദിച്ചു

വളരെ അധികം കഷ്ടപാടുകള്‍ക്കിടയിലും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ച ഈ പ്രതിഭകള്‍ക്ക് ജീവിതത്തില്‍ എല്ലാ നന്മകളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്‌സി മോര്‍ച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജാജിനഗര്‍ മനു, ഓമനക്കുട്ടന്‍, (87) രവിചന്ദ്രന്‍, സന്തോഷ്, രഞ്ജു, വിനീത, കാര്‍ത്തിക് എന്നിവരും കൃഷ്ണകുമാറിനൊപ്പം പങ്കുകൊണ്ടു.

Tags: bjpഎഫ് ബി പോസ്റ്റ്നടന്‍ കൃഷ്ണകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.