Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഇന്ത്യന്‍ നാവികസേനയും റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയും സംയുക്തമായി നാവികാഭ്യാസം

2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മൂന്നാം പതിപ്പില്‍ അന്തര്‍വാഹിനി പ്രതിരോധ അഭ്യാസങ്ങളും ആദ്യമായി ഉള്‍പ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 09:43 pm IST
inDefence

ന്യൂ ഡല്‍ഹി: 2021 സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഓസിന്‍ഡെക്‌സ് (AUSINDEX) നാലാം പതിപ്പില്‍ ഇന്ത്യന്‍ നാവികസേനയുടെ INS ശിവാലിക്, കദമത്ത് എന്നീ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുന്ന സംഘം പങ്കെടുക്കുന്നു.

മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത, ഓസ്‌ട്രേലിയന്‍ നാവികസേനയുടെ ആന്‍സാഗ് വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പല്‍ ആയ HMAS വാര്‍മുങ്കയും ഈ സംയുക്ത നാവിക അഭ്യാസത്തിന്റെ ഭാഗമാണ്.

ഇരു നാവികസേനകളുടെയും കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഹെലികോപ്റ്ററുകള്‍, ദീര്‍ഘദൂര സമുദ്ര പര്യവേക്ഷണ നിരീക്ഷണ വിമാനങ്ങള്‍ എന്നിവ തമ്മിലുള്ള വ്യോമ-സമുദ്ര ഉപരിതല-സമുദ്രാന്തര്‍ഭാഗ   അഭ്യാസങ്ങള്‍ ഓസിന്‍ഡെക്‌സ്‌ന്റെ നിലവിലെ പതിപ്പില്‍ ഉള്‍പ്പെടുന്നു.

സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ INS ശിവാലിക് , കദ മത്ത് എന്നിവ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചവയാണ്. ഗൈഡഡ് മിസൈല്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് ശിവാലിക്. ശത്രുരാജ്യങ്ങളുടെ അന്തര്‍വാഹിനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ INS കദമത്തിന് കഴിയും. കിഴക്കന്‍ നാവിക കമാന്‍ഡിന് കീഴില്‍, വിശാഖപട്ടണത്ത് ഉള്ള ഇന്ത്യന്‍ നാവികസേനയുടെ കിഴക്കന്‍ ഫീറ്റിന്റെ ഭാഗമാണ് ഇവ.

2015 ല്‍ ഒരു ഉഭയകക്ഷി നാവിക അഭ്യാസം എന്ന രീതിയില്‍ തുടക്കം കുറിച്ച ഓസിന്‍ഡെക്‌സ്, കഴിഞ്ഞ കുറച്ച് കാലം കൊണ്ട് ഏറെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. 2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മൂന്നാം പതിപ്പില്‍ അന്തര്‍വാഹിനി പ്രതിരോധ അഭ്യാസങ്ങളും ആദ്യമായി ഉള്‍പ്പെടുത്തിയിരുന്നു.

മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നും പരസ്പരം അനുഭവം നേടാനും, സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ സംബന്ധിച്ച് ഒരു പൊതുധാരണ വികസിപ്പിക്കാനും, മറ്റു രാജ്യത്തിന്റെ നാവിക സേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച അറിവ് വളര്‍ത്താനും സംയുക്ത നാവിക അഭ്യാസത്തിന്റെ നാലാം പതിപ്പ് വഴിതുറക്കും.

Tags: പ്രതിരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

India

ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് കില്‍താന്‍ ബംഗ്ലാദേശിലെത്തി; സന്ദര്‍ശനം പ്രതിരോധ സഹകരണം ലക്ഷ്യമിട്ട്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിയറ്റ്നാം പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും

Kerala

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യയിലെത്തുന്നു; രാജ്നാഥ് സിംഗിനെ കാണും

India

യു എസ് പ്രതിരോധ സെക്രട്ടറിയും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും ഇന്ത്യയിലേക്ക്; പ്രതിരോധ സഹകരണം ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.