Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ച്ശീറിൽ താലിബാന്‍ വിരുദ്ധ സേനയെ ആക്രമിച്ച പാകിസ്ഥാനെതിരെ താക്കീതുമായി ഇറാന്‍; പാകിസ്ഥാന്റെ പങ്ക് അന്വേഷിക്കുമെന്ന് ഇറാന്‍

അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാന് യുദ്ധവിമാനവും സൈനികരെയും നല്‍കിയ പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമർശിച്ച് ഇറാൻ. ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് സയീദ് ഖാദിബ്‌സാദേഹ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 08:11 pm IST
in World

ടെഹ്‌റാൻ : അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാന് യുദ്ധവിമാനവും സൈനികരെയും നല്‍കിയ  പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമർശിച്ച് ഇറാൻ. ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെപ്പറ്റി  അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് സയീദ് ഖാദിബ്‌സാദേഹ് പറഞ്ഞു.  

പഞ്ച്ശീര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് താലിബാൻ പതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. “പഞ്ചശീറിലെ പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ്. അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു,”. സയീദ് വ്യക്തമാക്കി. പഞ്ച്ശീറിലെ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യു വളരെ നിരാശാ ജനകമാണ്. മേഖലയിലെ പാകിസ്ഥാൻ ഇടപെടൽ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കങ്ങളും ഇറാൻ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്‌നം പരിഹരിക്കാൻ ആഭ്യന്തര ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വടക്കന്‍ സഖ്യസേനയുടെ വക്താവ് ഫാഹിം ഡാഷ്ടി, വടക്കന്‍ സേനയുടെ നേതാവ് അഹമ്മദ് മസൂദിന്റെ മരുമകന്‍ ജനറല്‍ സാഹിബ് അബ്ദുള്‍ വുഡോഡ് സാറ എന്നിവര്‍ പാകിസ്ഥാന്റെയും താലിബാന്റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ‘പഞ്ച്ശീര്‍ പോരാളികളുടെ രക്തസാക്ഷിത്വം അങ്ങേയറ്റം നിരാശാജനകമാണ്. പഞ്ച്ശീര്‍ ആക്രമണത്തിലെ പാകിസ്ഥാന്റെ ഇടപെടല്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്. അന്താരാഷ്‌ട്ര നിയമത്തിലെ എല്ലാ നിയന്ത്രണരേഖകളും ബാധ്യതകളും പാലിക്കേണ്ടതുണ്ട്. അഫ്ഗാനിലെ വിവിധഗ്രൂപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചകളാണ് അഫ്ഗാന്‍ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് ഇറാന്‍ കരുതുന്നു,’- അദ്ദേഹം പറഞ്ഞു. എന്തായാലും അഫ്ഗാന്‍ വിഷയത്തില്‍ ഇറാന്റെ ശക്തമായ അഭിപ്രായപ്രകടനമാണ് തിങ്കളാഴ്ച ഉണ്ടായത്. നേരത്തെ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.  

തിങ്കളാഴ്ച രാവിലെ പഞ്ച്ശീറിൽ പാകിസ്ഥാന്റെ വ്യോമസേനയാണ് താലിബാനെ സഹായിക്കാനായി അഫ്ഗാന്‍  സഖ്യസേനയ്‌ക്കെതിരെ ബോംബാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്റെ എല്ലാ മേഖലകളും കീഴടക്കിയ ശേഷം താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം മതിയെന്നതായിരുന്നു പാകിസ്ഥാന്റെ തീരുമാനം. ഈ ഒരു ദൗത്യത്തിന് വേണ്ടിയാണ് പാകിസ്ഥാന്റെ ഐഎസ് ഐ മേധാവി കാബൂളില്‍ എത്തിയത്. 

Tags: താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിpakistanതാലിബാന്‍അഫ്ഗാനിസ്ഥാന്‍iran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.