Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആസ്ത്രേല്യയെ ഇളക്കിമറിച്ച് സംഗീത റിയാലിറ്റി ഷോയില്‍ മലയാളിയായ കുഞ്ഞുജാനകി

‘ദ് വോയ്‌സ് ആസ്‌ത്രേല്യ’ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മലയാളിയായ കൊച്ചു ഗായിക ജാനകി തരംഗമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 05:21 pm IST
inIndia

ന്യൂദല്‍ഹി: ‘ദ് വോയ്‌സ് ആസ്‌ത്രേല്യ’ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മലയാളിയായ കൊച്ചു ഗായിക ജാനകി തരംഗമാവുന്നു.  

കര്‍ണ്ണാടക സംഗീതത്തില്‍ നല്ല അടിത്തറയുള്ള ജാനകി ഇതിനകം കര്‍ണ്ണാടകസംഗീതത്തിലെ സ്വരങ്ങളും ചെറിയ കീര്‍ത്തനങ്ങളും പാടി വിധികര്‍ത്താക്കളുടെയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെയും ഹരമായി മാറിക്കഴിഞ്ഞു.  

ആസ്‌ത്രേല്യയിലെ മെല്‍ബണിലാണ് ജാനകീ ഈശ്വറിന്റെ കുടുംബം. ഒരു ഹിപ് ഹോപ് ഡാന്‍സര്‍ കൂടിയാണ് ജാനകി. കീത്ത് അര്‍ബന്‍, ജെസ് മോബോയ്, ഗയ് സെബാസ്റ്റിയന്‍, ബ്രീട്ടീഷ് ഗായിക റിത്ത ഒറ എന്നിവരാണ് വിധികര്‍ത്താക്കള്‍. ജെസ്സ് ആണ് ജാനകി ഈശ്വറിന്റെ ഈ സീസണിലെ കോച്ച്.

അമേരിക്കന്‍ ഗായിക ബില്ലി എയ്‌ലിഷിന്റെ വിഖ്യാതമായി “ലവ്‌ലി” എന്ന ഗാനം വൈകാരികതയോടെ, മനോഹരമായി ആലപിച്ചപ്പോള്‍ ബ്രിട്ടീഷ് ഗായക റീത്ത ഓറയ്‌ക്ക് സന്തോഷം അടക്കാനായില്ല- കുഞ്ഞു ജാനകിയുടെ ഗാനം കോറസിലേക്ക് എത്തും മുമ്പേ റീത്ത ബസര്‍ അമര്‍ത്തി. സന്തോഷം അടക്കാനാവാതെ റീത്ത ചെയറില്‍ കറങ്ങുമ്പോള്‍ ജാനകയുടെ അമ്മ കരയുന്നത് കാണാം. ശ്രോതാക്കളില്‍ നിന്നും വിധികര്‍ത്താക്കളില്‍ നിന്നും സ്റ്റാന്റിം ഒവേഷനായിരുന്നു പിന്നീട് ജാനകിക്ക് ലഭിച്ചത്.

റിയാലിറ്റി ഷോയിൽ താരമായ ജാനകി ഈശ്വർ ഒഡിഷനിൽ ആലപിച്ച കര്‍ണ്ണാടകസംഗീതത്തിലെ ഒരു കീര്‍ത്തനവും പ്രേക്ഷകരുടെ മനം കവര്‍ന്നു. ‘മാതേ മലയധ്വജ’ എന്ന് തുടങ്ങുന്ന കീര്‍ത്തനം ജാനകി ഈശ്വര്‍ പാടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരിപാടിയുടെ വിധികർത്താക്കളിലൊരാൾ ഒരു ഇന്ത്യൻ ഗാനം പാടാമോ എന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടുകാരിയായ ജാനകി ഗാനം ആലപിക്കുകയായിരുന്നു.

ആസ്‌ത്രേല്യയിലെഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജാനകി. ആസ്‌ത്രേല്യയിൽ ജോലി ചെയ്യുന്ന മലയാളി അനൂപ് ദിവാകരന്റെ മകളാണ് ജാനകി.

Tags: കീത്ത് അര്‍ബന്‍,റിത്ത ഒറജാനകീ ഈശ്വര്‍‘ദ് വോയ്‌സ് ആസ്‌ത്രേല്യബില്ലി എയ്‌ലിഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.