Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചെറുകിട വിപണന രംഗത്ത് വിപുലമാകുന്നു; ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ തുടങ്ങി ടാറ്റ മോട്ടോഴ്‌സ്

ദക്ഷിണേന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 272 ആയി. ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 03:00 pm IST
in Business

മുംബൈ: ഒറ്റദിവസം ദക്ഷിണേന്ത്യയില്‍ 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ മോട്ടോഴ്‌സ്. ചെറുകിട വിപണന രംഗത്തെ വിപുലീകരണ നയത്തിന്റെ ഭാഗമായാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിരയും ഈ ആധുനിക ഷോറൂമുകളിലുണ്ടാകും.

ഇതോടെ ദക്ഷിണേന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 272 ആയി. ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും. ബാംഗ്ലൂര്‍ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുള്‍പ്പടെ 32 പുതിയ ഡീലര്‍ഷിപ്പ് ശൃംഖലകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണേന്ത്യയിലെ അപ് കണ്‍ട്രി വിപണിയില്‍ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുള്‍പ്പെടുന്നു.

ഇന്ത്യയിലെ റീട്ടെയ്ല്‍ വിപുലീകരണ പദ്ധതിയിലെ നിര്‍ണ്ണായക നാഴികക്കല്ലാണ് ഈ പുതിയ 70 വിപണന കേന്ദ്രങ്ങളുടെ ആരംഭം. ദക്ഷിണേന്ത്യയില്‍ 12.1% വിപണി വിഹിതവുമായി ഉപഭോക്താക്കളോട് പ്രതിബദ്ധതയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിര എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പരിഹാരമാര്‍ഗങ്ങളുമായി സൗകര്യപ്രദവുമായ തടസരഹിതമായ മറുപടി നല്‍കാനും ടാറ്റമോട്ടോഴ്‌സ് ശ്രമിക്കുന്നുണ്ട്.  

2021 മാര്‍ച്ചില്‍ ഈ സാമ്പത്തിക വ4ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ 4 ല്‍ ഒമ്പത് വ4ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന വില്‍പ്പന നേടി ടാറ്റ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട. 2021 സാമ്പത്തിക വ4ഷത്തില്‍ കമ്പനിയുടെ പിവി ബിസിനസ് എട്ട് വ4ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയും നേടി. 2020 സാമ്പത്തിക വ4ഷത്തെ അപേക്ഷിച്ച് 69% വള4ച്ചയാണ് കമ്പനി സ്വന്തമാക്കിയത്.  

Tags: ടാറ്റാsales
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

Kerala

കനത്ത മഴ: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി

Kerala

ബവ്‌കോയില്‍ മദ്യ വില്പന പ്രോത്സാഹിപ്പിക്കന്‍ കൈക്കൂലി: കമ്പനി പ്രതിനിധികളെ വിജിലന്‍സ് പിടികൂടി

News

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.