Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബിഡിഒയും പിആന്റ്എം ഓഫീസറും വിജിലന്‍സ് പിടിയില്‍, കുളം നിര്‍മാണത്തിനായി വാങ്ങിയത് 30,000 രൂപ

പരാതിക്കാരന്റെ 7 ഏക്കര്‍ സ്ഥലത്താണ് പ്രസ്തുത കുളം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. പരാതിക്കാരനാണ് പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി കൈക്കൂലിയായി തുക ആവശ്യപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 01:19 pm IST
inIdukki

നെടുങ്കണ്ടം: രാജാക്കാട് കള്ളിമാലിയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കുളം നിര്‍മാണത്തിനായി 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും, എക്സ്റ്റന്‍ഷന്‍ ഓഫീസറും വിജിലിന്‍സിന്റെ പിടിയില്‍.

ബിഡിഒ ഷൈമോന്‍ ജോസഫ്, പിആന്റ്എം ഓഫീസര്‍ എന്‍.ഇ. നാദിര്‍ഷ എന്നിവരെയാണ് കോട്ടയം വിജിലന്‍സ് പിടികൂടിയത്. കള്ളിമാലിയില്‍ പരാതിക്കാരന്റെ വീടിന്  സമീപത്ത് നിന്നുമാണ് അറസ്റ്റ്. കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതി പ്രകാരം കുളം നിര്‍മിക്കുന്നതിനായി 25 ലക്ഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. കാലാവധി പുതുക്കുന്നതിനായി ഗുണഭേക്താക്കളുടെ യോഗം ചേര്‍ന്ന് മിനിറ്റസ് എഴുതേണ്ടതുണ്ട്. ഇത് വ്യാജമായി പരാതിക്കാരന്റെ വീട്ടില്‍ വച്ച്  എഴുതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടു. 

പരാതിക്കാരന്റെ 7 ഏക്കര്‍ സ്ഥലത്താണ് പ്രസ്തുത കുളം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. പരാതിക്കാരനാണ് പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി കൈക്കൂലിയായി തുക ആവശ്യപ്പെടുകയായിരുന്നു. വിവരം ഇയാള്‍ വിജിലന്‍സിനെ അറിയിച്ചു. വീടിനുള്ളില്‍ വേഷം മാറി ഒളിച്ചിരിക്കുകയായിരുന്ന സംഘം കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇരുവരെയും കയ്യോടെ പൊക്കി. ഇടുക്കി ഡിവൈ. എസ്പി വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ജില്ലയില്‍ അടുത്തിടെ ഇത്തരത്തില്‍ രണ്ട് കൈക്കൂലി അറസ്റ്റുകള്‍ നടന്നിരുന്നു.

Tags: officerകൈക്കൂലിനെടുങ്കണ്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.