Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി നിയമസഭയ്‌ക്കുള്ളില്‍ തുരങ്കം കണ്ടെത്തി; ചെന്നെത്തുന്നത് ചെങ്കോട്ടയില്‍; ടണണിലൊപ്പം തൂക്കിലേറ്റുന്ന മുറിയും; സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും

ശനി, ഞായര്‍ ദിവസങ്ങളിലായി സന്ദര്‍ശകരെ അനുവദിക്കാനുള്ള നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 10:56 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയ്‌ക്കുള്ളില്‍ നിന്നും ചെങ്കോട്ടയിലേക്ക് തുരങ്ക വഴി കണ്ടെത്തി. ടണലിനോടൊപ്പം തൂക്കിലേറ്റുന്ന ഒരുമുറിയും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ബ്രീട്ടീഷ് ഭരണകാലത്ത് തടവിലാക്കിയ സ്വാതന്ത്രസമര സേനാനികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നതിനായി ഉപയോഗിച്ചിരുന്നതായി കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. ചെങ്കോട്ടയിലേക്ക് നയിക്കുന്ന ഈ ടണല്‍ മാര്‍ഗം സാധാരണക്കാര്‍ക്ക് സന്ദര്‍ശിക്കുന്നതിനായി തുറന്നുകൊടുക്കുമെന്നും ദല്‍ഹി നിയമസഭാ സ്പീക്കര്‍ റാവം നിവാസ് ഗോയല്‍ അറിയിച്ചു.

 ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ കേന്ദ്രനിയമസഭയും കോടതിയും ദല്‍ഹിയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിലേക്ക് നയിക്കാനാണ് തുരങ്കം ഉപയോഗിച്ചിരുന്നതെന്ന് വിലയിരുത്തുന്നു. ഇവിടെയുള്ള കഴുമരത്തിന്റെ സാന്നിധ്യം നേരത്തേ അറിയാം. എന്നാല്‍, സ്വാതന്ത്യത്തിന്റെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് ഇതുവരെ തുറക്കാത്ത ആ മുറി പരിശോധിക്കാനാണ് തീരുമാനം. സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്ക് അവിടെ സമാധിപീഠമൊരുക്കി ആദരവര്‍പ്പിക്കുമെന്നും ഡല്‍ഹി നിയമസഭാ സ്പീക്കര്‍ പറഞ്ഞു. അടുത്ത സ്വാതന്ത്യദിനാഘോഷത്തിന് മുമ്പായി സമാധിപീഠം സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലായി സന്ദര്‍ശകരെ അനുവദിക്കാനുള്ള നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ജനുവരി 15നോ ഓഗസ്റ്റ് 15നോ പൊതുജനങ്ങളെ കാണിക്കുന്നതാണ്. പല മെട്രോ പദ്ധതികളും നടപ്പിലക്കിയതിന്റെ പരിണിതഫലമായി തുരങ്കത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതുപരിഹരിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം സന്ദര്‍ശകരെ അനുവദിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ ഏറെ പ്രാധാന്യമുള്ള ഇടമാണിത്. സമ്പന്നമായ ആ ചരിത്രത്തിന്റെ പ്രതിഫലനം സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രാപ്തമാകുന്ന രീതിയില്‍ ഇവിടം പുനരുദ്ധാരണം ചെയ്യുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.  

Tags: delhiതുരങ്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.