Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയത് തുടങ്ങാനും ഖനനം ശക്തമാക്കാനും നീക്കം; മലബാറില്‍ മലയോര മേഖലയില്‍ ക്വാറി മാഫിയ വീണ്ടും പിടിമുറുക്കുന്നു

ചെങ്കുത്തായ മലനിരകള്‍ ഏറെയുള്ള, പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ ക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി അതിരൂക്ഷമാണ്. മുമ്പ് ഉരുള്‍പൊട്ടലില്‍ ഇവിടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 10:35 am IST
inKerala

കോഴിക്കോട്: മലബാറിലെ മലയോര മേഖലയില്‍ ക്വാറി മാഫിയ വീണ്ടും പിടിമുറുക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച ക്വാറികളുടെ പ്രവര്‍ത്തനം ശക്തമാക്കാനും പുതിയവ തുടങ്ങാനുമാണ് നീക്കം. ഭരണകക്ഷികളുടെ ഒത്താശയോടെയാണിത്. 

കോഴിക്കോട്ട് അത്തരത്തിലുള്ള ശ്രമം തുടങ്ങിയതായാണ് സൂചന. ഉരുള്‍പൊട്ടല്‍ മേഖലയായി ജില്ലാഭരണകൂടം പ്രഖ്യാപിച്ച കൂടരഞ്ഞി പഞ്ചായത്തില്‍ കൂമ്പാറ, പുന്നക്കടവ്, ആനക്കല്ലുംപാറ, പീടികപ്പാറ, കുളിരാമുട്ടി, മഞ്ഞക്കടവ് എന്നിവിടങ്ങളിലാണ് പുതിയ ക്വാറികള്‍ക്കായി ശ്രമം. നിലവില്‍ പ്രവര്‍ത്തനം നിലച്ചതും പരിമിതപ്പെടുത്തിയതുമായവ സജീവമാക്കും. 

കൂമ്പാറ മേഖലയില്‍ ജനവാസകേന്ദ്രങ്ങളോടു ചേര്‍ന്ന് പീടികപ്പാറ, ആനക്കല്ലുംപാറ ബദാംചുവട്, തേനരുവി തുടങ്ങിയവിടങ്ങളിലായി എട്ടേളം ക്വാറികളും ക്രഷര്‍ യൂണിറ്റുകളുമുണ്ട്. ഇവക്ക് പ്രവര്‍ത്തന ലൈസന്‍സ് ഉണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ പലതും സമയക്രമമോ, സ്‌ഫോടകവസ്തുക്കളുടെ അളവ് പരിധിയോ പാലിക്കാതെ നിശ്ചിത അളവിലധികവും കല്ലുകള്‍ ഖനനം ചെയ്‌തെടുക്കുന്നതായാണ് ആക്ഷേപം. 

ചെങ്കുത്തായ മലനിരകള്‍ ഏറെയുള്ള, പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ ക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി അതിരൂക്ഷമാണ്. മുമ്പ് ഉരുള്‍പൊട്ടലില്‍ ഇവിടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു.

ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ പ്രകമ്പനത്തില്‍ സമീപ വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുന്നത് പതിവാണ്. ഇതര കെട്ടിടങ്ങള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കുമെല്ലാം ഇത് ഭീഷണിയാണ്. ഇതിന്റെ ഫലമായി മേഖലയില്‍ കൃഷി നാശവും വരള്‍ച്ചയുമുണ്ട്. ക്വാറികളുടെ എണ്ണം കൂടി ഖനനം വര്‍ദ്ധിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കുമുണ്ടാകുന്ന ദുരിതം അങ്ങേയറ്റമാകും.    

Tags: ക്വാറിMiningMalabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Kerala

മലപ്പുറം ജില്ല വിഭജിക്കണം, ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം കടന്നു, മലബാറിനോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം: പി വി അന്‍വര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.