Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാതന്ത്ര്യസമരത്തിനും കര്‍ഷകസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യം:കെ രാമന്‍പിള്ള.

ചന്ദ്രക്കലയുള്ള തുര്‍ക്കിതൊപ്പിയും കാക്കിഷര്‍ട്ടും പുള്‍ ട്രൗസറുമായിരുന്നു വാളണ്ടിയര്‍മാരുടെ യൂണിഫോറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 08:22 am IST
inKerala

തിരുവനന്തപുരം:   ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും കര്‍ഷകസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ രാമന്‍പിള്ള.ലഹളയ്‌ക്ക് സ്വാതന്ത്ര്യസമരവുമായോ കാര്‍ഷികപ്രശ്‌നവുമായോ പുലബന്ധം പോലുമില്ലെന്നു വ്യക്തമാക്കുന്ന അനേകം തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘1921 ആഗസ്റ്റില്‍ നടന്ന മാപ്പിള ലഹള ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായിരുന്നുവെന്നാണ്  കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ രാജേഷും ഉറപ്പിച്ചു പറയുന്നത്. അതിനുള്ള തെളിവായി അവര്‍ക്കു പറയാനുള്ളത് സഖാവ് ഇ.എം.എസ്. പരസ്പരവിരുദ്ധമായി രേഖപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ ചിലതാണ്. എന്നാല്‍ പ്രസ്തുത ലഹളയ്‌ക്ക് സ്വാതന്ത്ര്യസമരവുമായോ കാര്‍ഷികപ്രശ്‌നവുമായോ പുലബന്ധം പോലുമില്ലെന്നു വ്യക്തമാക്കുന്ന അനേകം തെളിവുകളുണ്ട്. അതിലൊന്ന് ഖിലാഫത്തു സമരത്തില്‍ പങ്കെടുത്തിട്ടുള്ള അതിന്റെ വാളണ്ടിയര്‍ ആയിരുന്ന കെ. കോയട്ടി മൗലവി എഴുതിയിട്ടുള്ള 1921 മലബാര്‍ ലഹള എന്ന പുസ്തകത്തിന്റെ 6, 7 പുറങ്ങളില്‍ കാണാം. ”ഖിലാഫത്തു കമ്മിറ്റികള്‍ വാളണ്ടിയര്‍മാരെ സംഘടിപ്പിച്ചിരുന്നു. ചന്ദ്രക്കലയുള്ള തുര്‍ക്കിതൊപ്പിയും കാക്കിഷര്‍ട്ടും പുള്‍ ട്രൗസറുമായിരുന്നു വാളണ്ടിയര്‍മാരുടെ യൂണിഫോറം…… ചന്ദ്രക്കലയോടുകൂടിയതും സമാധാനത്തെക്കുറിക്കുന്നതും പുണ്യ വചനങ്ങള്‍ എഴുതിയിരുന്നതുമായ വെള്ളക്കൊടികളായിരുന്നു ഖിലാഫത്തു കമ്മിറ്റികള്‍ സ്വീകരിച്ചിരുന്നത്.” കര്‍ഷകസമരത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യം? കെ. രാമന്‍പിള്ള പറഞ്ഞു

Tags: Raman PillaiMappila Lahala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.