Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിമിവംശം

അതേ ശാപം നിമി വസിഷ്ഠനും നല്‍കി. രണ്ടുപേരും 'വിദേഹന്മാരായി.' നിമിക്ക് ശരീരത്തിലും ശരീര സുഖത്തിലും ആദ്യമേ വിരക്തി തോന്നിയിരുന്നതിനാല്‍ ദേഹം 'നഷ്ട'മായത് 'ലാഭ'മായിട്ടെ കരുതിയുള്ളൂ. വസിഷ്ഠനാകട്ടെ മൈത്രാ വരുണന്മാരുടെ പുത്രനായിട്ടു പുനര്‍ജ്ജനിച്ചു. ഉര്‍വ്വശിയായിരുന്നു മാതൃസ്ഥാനത്ത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 1, 2021, 11:01 pm IST
inSamskriti

സൂര്യവംശത്തിലെ ഒരു ശാഖ തന്നെ നിമി വംശം. നിമി രാജാവ് ഒരു സത്രം നടത്തി. വസിഷ്ഠനെയാണ് ആചാര്യസ്ഥാനത്തേക്ക് ക്ഷണിച്ചത്. എന്നാല്‍ വസിഷ്ഠന്‍ മറ്റൊരു സത്രം നടത്താമെന്ന് ഏറ്റു കഴിഞ്ഞിരുന്നതിനാല്‍ മറ്റൊരു സമയത്തേക്ക് സത്രം മാറ്റിവെക്കണമെന്ന് നിമിയോടു ആവശ്യപ്പെട്ടു. എന്നാല്‍ നിമി അതിനു തയ്യാറായില്ല. മറ്റൊരു ആചാര്യനെ വെച്ച് സത്രം നടത്തി. ഇതില്‍ പ്രകോപിതനായ വസിഷ്ഠന്‍ നിമിയുടെ ശരീരം പതിച്ചു പോകട്ടെ എന്നു ശപിച്ചു.

അതേ ശാപം നിമി വസിഷ്ഠനും നല്‍കി. രണ്ടുപേരും ‘വിദേഹന്മാരായി.’ നിമിക്ക് ശരീരത്തിലും ശരീര സുഖത്തിലും ആദ്യമേ വിരക്തി തോന്നിയിരുന്നതിനാല്‍ ദേഹം ‘നഷ്ട’മായത് ‘ലാഭ’മായിട്ടെ കരുതിയുള്ളൂ. വസിഷ്ഠനാകട്ടെ മൈത്രാ വരുണന്മാരുടെ പുത്രനായിട്ടു പുനര്‍ജ്ജനിച്ചു. ഉര്‍വ്വശിയായിരുന്നു മാതൃസ്ഥാനത്ത്.

നിമിയുടെ ദേഹം നഷ്ടമായപ്പോള്‍ പ്രജകള്‍ രാജാവില്ലാത്ത കഷ്ടതയനുഭവിച്ചു. അതിനാല്‍ ഋഷിമാര്‍ നിമിയുടെ ദേഹം മഥനം ചെയ്ത് ഒരു കുമാരന് ജന്മം നല്‍കി. വിദേഹന്റെ ശരീരത്തില്‍നിന്ന് ജനിച്ചതിനാല്‍ അവന്‍ വൈദേഹന്‍ എന്നറിയപ്പെട്ടു. മഥനം ചെയ്തു ജനിച്ചതിനാല്‍ മിഥിലനുമായി. പുതിയൊരു രാജവംശത്തിനു ജന്മം നല്‍കിയതിനാല്‍ ജനകനെന്നും അറിയപ്പെട്ടു. അങ്ങനെ സീത വൈദേഹിയും മൈഥിലിയും ജാനകിയും ആയി അറിയപ്പെട്ടു.

സീരധ്വജന്‍ എന്ന ജനകന്‍ യാഗത്തിനുവേണ്ടി ഭൂമി ഉഴുതപ്പോഴാണ് സീതയെ കിട്ടിയത്. ഉഴവുചാലില്‍നിന്നു കിട്ടിയതിനാല്‍ സീത എന്നറിയപ്പെട്ടു. ജനകന്മാരെല്ലാവരും യാജ്ഞവത്ക്യ ശിഷ്യന്മാരാണ്. ഗൃഹസ്ഥാശ്രമത്തിലിരിക്കെ ബ്രഹ്മജ്ഞാനികളായവരാണ് ജനകന്മാര്‍. അവര്‍ സുഖദുഃഖങ്ങളെ അതിക്രമിച്ച് സ്ഥിതപ്രജ്ഞരായവരാണ്.

മുകുന്ദന്‍ മുസലിയാത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

പുതിയ വാര്‍ത്തകള്‍

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.