Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിന് ഭീഷണിയായി വീണ്ടും അല്‍ ഖ്വെയ്ദ തലപൊക്കുന്നു; താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വെയ്ദ; കശ്മീരിനെ മോചിപ്പിക്കണമെന്നും ആവശ്യം

അഫ്ഗാനിസ്ഥാനിലെ ചരിത്രവിജയത്തില്‍ താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വെയ്ദ. അല്‍ ഖ്വെയ്ദയുടെ മുതിര്‍ന്ന നേതാക്കളാണ് താലിബാന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് അഭിനന്ദന സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പലസ്തീന്‍, മഗ്‌റെബ്, സോമാലിയ, യെമന്‍, ജമ്മു കശ്മീര്‍ എന്നിവയെക്കൂടി മോചിപ്പിക്കണമെന്നും അല്‍ ഖ്വെയ്ദ ആവശ്യപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:27 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചരിത്രവിജയത്തില്‍ താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വെയ്ദ. അല്‍ ഖ്വെയ്ദയുടെ മുതിര്‍ന്ന നേതാക്കളാണ് താലിബാന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് അഭിനന്ദന സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കാബൂളിലെ പ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ നിന്നും വീണ്ടും ഖുറാന്‍ വരികള്‍ പാരായണം ചെയ്യുന്നത് കേട്ട് വീണ്ടും ഹൃദയത്തെ ആശ്വസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റിലാണ് ഈ വാര്‍ത്ത.

‘സര്‍വ്വവ്യാപിയായ ദൈവത്തെ ഞങ്ങള്‍ വാഴ്‌ത്തുന്നു. അവിശ്വാസത്തിന്റെ എല്ലാമായ അമേരിക്കയെ പരാജയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ദൈവത്തെ വാഴ്‌ത്തുന്നു. അമേരിക്കയെ ഇസ്ലാമിക് നാടായ അഫ്ഗാനിസ്ഥാനില്‍ പുറന്തള്ളിയ ദൈവത്തെ ഞങ്ങള്‍ വാഴ്‌ത്തുന്നു,’ അല്‍ ഖ്വെയ്ദ നേതാക്കള്‍ പറയുന്നു.

മോചിപ്പിക്കേണ്ട മറ്റ് സ്ഥലങ്ങളുടെ പേരുകളും അല്‍ ഖ്വെയ്ദയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. പലസ്തീന്‍, മഗ്‌റെബ്, സോമാലിയ, യെമന്‍, ജമ്മു കശ്മീര്‍ എന്നിവയെക്കൂടി മോചിപ്പിക്കണമെന്നും അല്‍ ഖ്വെയ്ദ ആവശ്യപ്പെടുന്നു.താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ വീണ്ടും അല്‍ ഖ്വെയ്ദ ഉയര്‍ത്തെണീക്കുകയാണെന്ന് ഈ പ്രസ്താവന സൂചിപ്പിക്കുന്നു. അഫ്ഗാന്റെ മണ്ണില്‍ അല്‍ ഖ്വെയ്ദയ്‌ക്കും ഇസ്ലാമിക് സ്റ്റേറ്റിനും അഭയം നല്‍കില്ലെന്ന് താലിബാന്‍ മറ്റ് രാഷ്‌ട്രങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് അര്‍ത്ഥമില്ലാതായിരിക്കുന്നു.

താലിബാനും അല്‍ ഖ്വെയ്ദയും തമ്മിലുള്ള ബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. അല്‍ ഖ്വെയ്ദ 20 വര്‍ഷം മുന്‍പ് ട്വിന്‍ ടവര്‍ തകര്‍ത്ത് നടത്തിയ തീവ്രവാദ അക്രമത്തെ തുടര്‍ന്നാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്. എന്നാല്‍ 20 വര്‍ഷത്തിന് ശേഷം അമേരിക്ക പിന്‍മാറുമ്പോള്‍ വീണ്ടും അഫ്ഗാനില്‍ അല്‍ ഖ്വെയ്ദ പിടിമുറുക്കുന്ന ഭീതിദമായ ചിത്രമാണ് പുറത്ത് വരുന്നത്.

Tags: അഫ്ഗാന്‍ പ്രതിസന്ധിഐഎസ് ഐഎസ്-കെപിജമ്മു കശ്മീര്‍അല്‍ ഖ്വയ്ദഇസ്ലാമിക് സ്റ്റേറ്റ്യുഎസ്കശമീര്‍താലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.