Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ നാളെ സമര്‍പ്പിക്കും

സമ്മര്‍ദ്ദം കുറയ്‌ക്കാനും, ഉന്മേഷം പകരാനും, ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമായ നിരവധി യോഗ മുറകളാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള യോഗ ബ്രേക്ക് പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജോലിസ്ഥലത്ത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്. ലോകമെമ്പാടും ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആശയമാണ് യോഗ ബ്രേക്ക് (വൈ-ബ്രേക്ക്). അംഗീകൃത നടപടിക്രമങ്ങള്‍ക്കു കീഴില്‍ വിദഗ്ധര്‍ വികസിപ്പിച്ചിട്ടുള്ളതാണ് യോഗ ബ്രേക്ക് പ്രോട്ടോകോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 09:23 pm IST
inIndia

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ന്യൂദല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍വച്ച് രാജ്യത്തിനു സമര്‍പ്പിക്കും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്‍സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, മീനാക്ഷി ലേഖി, ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് എന്നിരും നാളത്തെ ചടങ്ങില്‍ പങ്കെടുക്കും.

സമ്മര്‍ദ്ദം കുറയ്‌ക്കാനും, ഉന്മേഷം പകരാനും, ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമായ നിരവധി യോഗ മുറകളാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള യോഗ ബ്രേക്ക് പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജോലിസ്ഥലത്ത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്. ലോകമെമ്പാടും ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആശയമാണ് യോഗ ബ്രേക്ക് (വൈ-ബ്രേക്ക്). അംഗീകൃത നടപടിക്രമങ്ങള്‍ക്കു കീഴില്‍ വിദഗ്ധര്‍ വികസിപ്പിച്ചിട്ടുള്ളതാണ് യോഗ ബ്രേക്ക് പ്രോട്ടോകോള്‍.

രാജ്യത്തെ ആറ് പ്രധാന മെട്രോ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 2020 ജനുവരിയില്‍ ഈ മൊഡ്യൂള്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ആറ് മുന്‍നിര യോഗ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആകെ 15 ദിവസത്തെ പരീക്ഷണമാണ് മൊറാര്‍ജി ദേശായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ സംഘടിപ്പിച്ചത്. വ്യത്യസ്ത സ്വകാര്യപൊതു സ്ഥാപനങ്ങളിലെ 717 വ്യക്തികള്‍ പങ്കെടുത്ത പരീക്ഷണം വന്‍ വിജയമായിരുന്നു. നാളെ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത യോഗ പരിശീലകര്‍, പണ്ഡിതര്‍, നയരൂപീകരണ കര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, യോഗയോട് താല്പര്യമുള്ളവര്‍ തുടങ്ങി 600 പേര്‍ പങ്കെടുക്കുന്നുണ്ട്.

Tags: ആപ്പ്കേന്ദ്ര സര്‍ക്കാര്‍ആരോഗ്യ മന്ത്രാലയംആയുഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.