Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ എങ്ങനെ സൈനിക ശക്തിയായി; ഭീകര സംഘടനയുടെ പക്കല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ വരെ; വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്‍

ബാങ്ക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തിലെ 85 ശതമാനം രാജ്യങ്ങളേക്കാളും കൂടുതല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ താലിബാനിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്ന ഭരണകൂടത്തിന്റെ അശ്രദ്ധമൂലം താലിബാന്‍ ഇപ്പോള്‍ 85 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 11:49 am IST
inWorld

കാബൂള്‍: യുഎസ് സൈന്യം പിന്‍മാറി ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാന്‍ ഭീകരസംഘടനയായ താലിബാന് എത്തരത്തില്‍ സാധിച്ചു എന്നത് ലോകരാഷ്‌ട്രങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, താലിബാന്‍ എത്തരത്തില്‍ സൈനിക ശക്തായി മാറി എന്നു വെളിപ്പെടുത്തുകയാണ് യുഎസ് ഉദ്യോഗസ്ഥനായ ജിം ബാങ്ക്‌സ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് മേന്‍നോട്ടം വഹിച്ച് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ഉദ്യോഗസ്ഥനാണ് ബാങ്ക്‌സ്.

ബാങ്ക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തിലെ 85 ശതമാനം രാജ്യങ്ങളേക്കാളും കൂടുതല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ താലിബാനിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്ന ഭരണകൂടത്തിന്റെ അശ്രദ്ധമൂലം താലിബാന്‍ ഇപ്പോള്‍ 85 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അഫ്ഗാന്‍ സൈന്യത്തിന്റെ പക്കല്‍ എത്തേണ്ട ആയുധശേഖരത്തിന്റെ നല്ലൊരു പങ്കും കൈക്കലാക്കിയത് താലിബാനാണ്. അഫ്ഗാന്‍ ഭരണകൂടത്തില്‍ തന്നെ താലിബാനു വേണ്ടി പ്രവര്‍ത്തിച്ച ചിലരുണ്ടായിരുന്നു.  

റാഗ്-ടാഗ് ഗറില്ലാ ഫോഴ്‌സ് മുതല്‍ നൂതന ആയുധ സജ്ജീകരണമുള്ള സൈന്യം വരെ തീവ്രവാദ ഗ്രൂപ്പിന്റെ പക്കലുണ്ട്. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ നല്‍കിയതെല്ലാം ഒടുവില്‍ താലിബാന്റെ പക്കല്‍ തന്നെ എത്തിയ അവസ്ഥയാണ് ഉണ്ടായത്.  അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നുള്ള താലിബാന്‍ അനുകൂലുകള്‍ വിലയേറിയ സുരക്ഷ ഹാര്‍ഡ്വെയറുകള്‍ക്ക് മാത്രമല്ല സൈനിക പരിശീലനത്തിന് യുഎസും യുകെയും നല്‍കിയ ബജറ്റ് തുക വരെ താബിനാന്റെ കൈകളിലെത്തിച്ചു.  

അഫ്ഗാന്‍ സേനയ്‌ക്ക് യുഎസ് ഗ്രീന്‍ ബെററ്റ്‌സ് നല്‍കിയ അത്യാധുനിക എംബിഐടിആര്‍ -2 (മള്‍ട്ടി-ബാന്‍ഡ് ഇന്‍ട്രാറ്റേം റേഡിയോകള്‍) പോലും താലിബാന്‍ സ്വന്തമാക്കി. അഫ്ഗാന്‍ സൈനികര്‍ക്ക് എത്തിച്ചു നല്‍കിയ യൂണിഫോമും മറ്റു സൗകര്യങ്ങളും ഭീകരരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.  

ചെരുപ്പുകളും ഷല്‍വാര്‍ കമീസിനും പകരം കോംബാറ്റ് ബൂട്ടുകളും അനുയോജ്യമായ മറയ്‌ക്കല്‍ യൂണിഫോമുകളുമായാണ് ഇപ്പോള്‍ പലയിടത്തും താലിബാന്‍ ഭീകര്‍ കറങ്ങുന്നത്.  പുരാതന എകെ 47 കള്‍ക്ക് പകരം ടെലിസ്‌കോപ്പിംഗ് സ്റ്റോക്കുകളുള്ള യുഎസ് ഗ്രീന്‍ ബെറെറ്റ്-ഇഷ്യു എം4 കാര്‍ബൈനുകളാണ് ഭീകരരുടെ പക്കലുള്ളത്. 15 വര്‍ഷം മുമ്പ് താലിബാന്‍ അപൂര്‍വ്വമായി മാത്രമേ ഹെല്‍മറ്റ് ധരിച്ചിട്ടുള്ളൂ. എന്നാല്‍, ഇപ്പോള്‍ അവര്‍ അത്യാധുനിക ഹെല്‍മെറ്റുകള്‍ വരെ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും ബാങ്ക്‌സ് വെളിപ്പെടുത്തുന്നു.  

Tags: terroristsarmyതാലിബാന്‍militaryഅഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.