Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കണം’; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാന്‍

വിവിധ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്, ഷേര്‍ മുഹമ്മദ് പറഞ്ഞു. അഫ്ഗാനില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സമാധാനമായി താമസിക്കാമെന്നും അവരെ ഒഴിപ്പിക്കേണ്ടെന്നും താലിബാന്‍ നേതാവ് അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 08:53 am IST
in Kerala

ന്യൂദല്‍ഹി: മേഖലയിലെ സുപ്രധാന രാജ്യമാണ് ഇന്ത്യയെന്നും അവരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ്  അബ്ബാസ് സ്റ്റാനിക്‌സായ്. മുമ്പത്തെ പോലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി പാകിസ്ഥാന്‍ വഴിയുള്ള വാണിജ്യ ബന്ധവും സാമ്പത്തിക ബന്ധങ്ങളും ഭംഗിയായി തുടരണമെന്നും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്, താലിബാന്റെ ഉപമേധാവി കൂടിയായ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സാംസ്‌ക്കാരിക ബന്ധത്തിനും താല്‍പ്പര്യമുണ്ട്. ഇന്ത്യയുടെ സഹായത്തോടെ ഇറാനിലെ ഛബഹാറില്‍ നിര്‍മിച്ച തുറമുഖത്തിന് താലിബാന്‍ നേതാവ് പിന്തുണ പ്രഖ്യാപിച്ചു.

 വിവിധ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്, ഷേര്‍ മുഹമ്മദ് പറഞ്ഞു. അഫ്ഗാനില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സമാധാനമായി താമസിക്കാമെന്നും അവരെ ഒഴിപ്പിക്കേണ്ടെന്നും താലിബാന്‍ നേതാവ് അവകാശപ്പെടുന്നു.  

തങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നില്ല. ഇന്ത്യയടക്കമുള്ള ഒരു അയല്‍രാജ്യത്തിനും അഫ്ഗാനില്‍ നിന്ന് ഭീഷണി ഉയരില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കമുണ്ട്. അവര്‍ ഈ തര്‍ക്കം തീര്‍ക്കാന്‍ അഫ്ഗാനെ ഉപയോഗിക്കില്ലെന്ന് കരുതുന്നു. ഇന്ത്യക്കെതിരേ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. അഫ്ഗാനെ ഉപയോഗിച്ച് ഏതെങ്കിലും രാജ്യത്തിനെതിരേ നീക്കവും അനുവദിക്കില്ല. അഫ്ഗാനില്‍ ഇപ്പോള്‍ വലിയ സ്വാധീനമുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷേര്‍ മുഹമ്മദ്.

ഇന്ത്യ അഫ്ഗാനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദേശീയ സ്വത്താണ്. ഭാവിയില്‍ അവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുന്നു. അതിന് ഇവിടെയെത്തുന്നവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ സുരക്ഷയും നല്കും, ഷേര്‍ മുഹമ്മദ് പറഞ്ഞു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍വക്താവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.