Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മാപ്പിള കലാപത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അംഗീകരിച്ചിട്ടുണ്ട്’; കുമാരനാശാനെ തള്ളി, വാരിയംകുന്നനെ വീണ്ടും പുകഴ്‌ത്തി സ്പീക്കര്‍ രാജേഷ്

സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 10:36 pm IST
inKerala

തിരുവനന്തപുരം: മാപ്പിളക്കലാപം വര്‍ഗീയ കലാപമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെയെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍  മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ചരിത്രത്തില്‍ ഭഗത് സിങ്ങിന് നല്‍കുന്ന സ്ഥാനം തന്നെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും നല്‍കുന്നത്. 1857ന് ശേഷം ബ്രട്ടീഷ്‌കാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു മലബാര്‍ കലാപം. ചരിത്രകാരന്‍മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ സവര്‍ണ്ണ ഹിന്ദുക്കളാണ് ജന്മിമാര്‍ എന്ന് അറിയപ്പെട്ടിരുന്നത്. 

മാപ്പിളകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു. ജന്മിമാര്‍ പ്രവര്‍ത്തിച്ചിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിട്ടായിരുന്നു. അതായത് ബ്രട്ടീഷുകാര്‍ക്ക് വേണ്ടി. ഇവര്‍ ചെയ്ത തെറ്റുകളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മാപ്പിളകള്‍ തടഞ്ഞു. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ വര്‍ഗ്ഗീയ കലാപം എന്ന് പറയാന്‍ സാധിക്കില്ല. ബ്രിട്ടീഷുകാര്‍ക്കും ജന്മിത്വത്തിനും എതിരായ സമരമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു വരിയെ കൂട്ടുപിടിച്ചാണ് മലബാര്‍ കലാപത്തെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കുമാരനാശാന്‍ പോലും ഇത്ര ദുരവസ്ഥ ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. എല്‍.കെ. അദ്വാനി പാകിസ്ഥാനില്‍ പോയി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് ജിന്ന മഹാനായ മതനിരപേക്ഷ വാദിയെന്ന് പറഞ്ഞ്  സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ദ്വിരാഷ്‌ട്രത്തിന് വേണ്ടി വാദിച്ച ജിന്നയെ പുകഴ്‌ത്താം എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പ്രവര്‍ത്തിച്ച വാരിയംകുന്നനെ വര്‍ഗ്ഗീയ വാദിയെന്ന് ചിത്രീകരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.  എം.എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. തമ്പാന്‍, സി.പി.ജോണ്‍, നസീല്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralaRajeshMappila Lahala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.