Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയെ വെല്ലുവിളിച്ച് രാജ് താക്കറെ; ഉറിയടി ഉത്സവം ആഘോഷിക്കും; ‘ശിവസേനയ്‌ക്ക് പ്രതിഷേധിക്കാമെങ്കില്‍ ഉത്സവം നടത്താം’

നാരായണ്‍ റാണെയുടെ അറസ്റ്റിന് ശേഷം ഇക്കുറി ശിവസേനയെ നേരിട്ട് വെല്ലുവിളിച്ച് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദഹി ഹണ്ടി എന്ന വിളിപ്പേരിലറിയപ്പെടുന്ന ഉറിയടി ഉത്സവം ഇക്കുറി നിരോധിക്കാന്‍ സമ്മിതിക്കില്ലെന്നും ഹിന്ദു ഉത്സവം എന്തൊക്കെ വന്നാലും ആഘോഷിക്കുമെന്നുമാണ് രാജ് താക്കറെയുടെ വെല്ലുവിളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 08:38 pm IST
inIndia

മുംബൈ: നാരായണ്‍ റാണെയുടെ അറസ്റ്റിന് ശേഷം ഇക്കുറി ശിവസേനയെ നേരിട്ട് വെല്ലുവിളിച്ച് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദഹി ഹണ്ടി എന്ന വിളിപ്പേരിലറിയപ്പെടുന്ന ഉറിയടി ഉത്സവം ഇക്കുറി നിരോധിക്കാന്‍ സമ്മിതിക്കില്ലെന്നും ഹിന്ദു ഉത്സവം എന്തൊക്കെ വന്നാലും ആഘോഷിക്കുമെന്നുമാണ് രാജ് താക്കറെയുടെ വെല്ലുവിളി.

കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത്  ദഹി ഹാണ്ടി ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നയിക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാര്‍ ജനങ്ങളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷ്ണജന്മാഷ്ടമിയുടെ പിറ്റേ ദിവസം ആഘോഷിക്കുന്ന ചടങ്ങാണ് ദഹി ഹാണ്ടി. ദഹി ഹാണ്ടി എന്നതിന്റെ അര്‍ത്ഥം തൈരിന്റെ മണ്‍പാത്രം എന്നാണ്. ഉത്സവത്തിന്റെ ഭാഗമായി ദഹി ഹാണ്ടി ആളുകള്‍ തകര്‍ക്കും. ഈ ഉത്സവമാണ് ഒഴിവാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ താക്കീത് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഉറിയടിക്ക് പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ സംഘങ്ങളായ ഗോവിന്ദ പതക്കുകളെ പൊലീസ് അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്. ഉത്സവം ആഘോഷിക്കുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അറസ്റ്റ്.

എന്നാല്‍ ഈ അറസ്റ്റിനെ രാജ് താക്കറെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്തൊക്കെ സംഭവിച്ചാലും ഈ ഹിന്ദു ഉത്സവം ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചു. രാജ് താക്കറെയുടെ സന്ദേശം ട്വിറ്ററില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് അമേയ കപൂര്‍ പങ്കുവെച്ചു: “ഈ ഹിന്ദു ഉത്സവം എന്തുവില കൊടുത്തും ആഘോഷിക്കും. ഇത് നമ്മുടെ പാരമ്പര്യമാണ്, സംസ്‌കാരമാണ്, ഇത് മുഴുവന്‍ കരുത്തോടെയും ആഘോഷിക്കും.” ചലോ താനെ എന്ന് പറഞ്ഞ് ആഘോഷത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ചിഹ്നവും സന്ദേശത്തോടൊപ്പം രാജ് താക്കറെ പങ്കുവെച്ചു.

‘ഇരട്ട വാക്‌സിന്‍ എടുത്തവര്‍ മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കൂ എന്ന് പറഞ്ഞിട്ടുള്ളതാണ്. പിന്നെ എന്തിനാണ് സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നത്?’- മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേനയുടെ മറ്റൊരു നേതാവായ അഭിജിത് പാന്‍സെ ചോദിക്കുന്നു. ‘അവര്‍ക്ക് പ്രതിഷേധങ്ങള്‍ നടത്താം, ഞങ്ങള്‍ക്ക് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പറ്റില്ലേ?’- ശിവസേനയെ വെല്ലുവിളിച്ച് അദ്ദേഹം ചോദിക്കുന്നു. അറസ്റ്റിലായ ഗോവിന്ദാസ് പതക്കുകളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇനി അവര്‍ പുറത്തുവന്നില്ലെങ്കിലും ഈ ഉത്സവം മുഴുവന്‍ ഊര്‍ജ്ജത്തോടെയും ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: കലാപംമഹാരാഷ്ട്രUddhav ThackerayShiv Senaരാജ് താക്കറെദഹി ഹണ്ടിമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.