Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മ മെട്രോ പാത കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു; മൈസൂരു റോഡ്- കെംഗേരി പാതയില്‍ നാളെ മുതല്‍ സര്‍വീസ്; കുതിച്ച് ബെംഗളൂരു

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 7 കിലോമീറ്റര്‍ പാതയുടെ പ്രവര്‍ത്തനം 2011ല്‍ ആരംഭിച്ചിരുന്നു. കൊവിഡിനു മുന്‍പ് വരെ ഇവിടെയുള്ള ഓരോ കിലോമീറ്റര്‍ സര്‍വീസിനും പ്രതിദിനം ഉപയോഗപ്പെടുത്തുന്നത് 12500 യാത്രികരാണ്. ഇക്കാരണത്താല്‍ തന്നെ മുംബൈയ്‌ക്കും ദല്‍ഹിക്കും തൊട്ടടുത്തുള്ള രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോ ശൃംഖലയായി ബെംഗളൂരു മെട്രോയെ വിശേഷിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 09:00 pm IST
in India

ബെംഗളൂരു: മൈസൂരു റോഡ് മുതല്‍ കെംഗേരി വരെയുള്ള വിപുലീകരിച്ച മെട്രോ പാതയില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള 7.5 കിലോമീറ്റര്‍ നീളമുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് നിര്‍വഹിച്ചു.  

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനു (ബിഎംആര്‍സിഎല്‍) കീഴിലുള്ള മൈസൂരു റോഡ് സ്റ്റേഷന്‍ മുതല്‍ കെംഗേരി വരെയുള്ള പര്‍പ്പിള്‍ ലൈന്‍ നാളെ മുതല്‍  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുംബൈയ്‌ക്കും ദല്‍ഹിക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോ റെയില്‍ ശൃംഖലയാണ് ബെംഗളൂരുവിലേതെന്ന് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 2006ലാണ് ബെംഗളൂരു മെട്രോയുടെ കീഴിലുള്ള 42.3 കിലോമീറ്റര്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനു അംഗീകാരം ലഭിച്ചത്.  

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 7 കിലോമീറ്റര്‍ പാതയുടെ പ്രവര്‍ത്തനം 2011ല്‍ ആരംഭിച്ചിരുന്നു. കൊവിഡിനു മുന്‍പ് വരെ ഇവിടെയുള്ള ഓരോ കിലോമീറ്റര്‍ സര്‍വീസിനും പ്രതിദിനം ഉപയോഗപ്പെടുത്തുന്നത് 12500 യാത്രികരാണ്. ഇക്കാരണത്താല്‍ തന്നെ മുംബൈയ്‌ക്കും ദല്‍ഹിക്കും തൊട്ടടുത്തുള്ള രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോ ശൃംഖലയായി ബെംഗളൂരു മെട്രോയെ വിശേഷിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2016 ജൂണില്‍ ആദ്യഘട്ടത്തിലെ പാത പൂര്‍ണ്ണമായി കമ്മീഷന്‍ ചെയ്തതിനുശേഷം യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു. രാജ്യത്തെ 27 നഗരങ്ങള്‍ മെട്രോ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനു കീഴിലായി (ആര്‍ആര്‍ടിഎസ്) പ്രവര്‍ത്തനക്ഷമമാണെന്നും ഏതാനും ചിലതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ബെംഗളൂരുവിലെ എല്ലാ വന്‍കിട പദ്ധതികളുടെയും പുരോഗതി വ്യക്തിപരമായി മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അടുത്ത 20 ദിവസങ്ങളില്‍, ബെംഗളൂരു നഗരത്തിലെ വിവിധ പദ്ധതികളായ നമ്മ മെട്രോ, ഔട്ടര്‍ റിംഗ് റോഡ്, ഹൈസ്പീഡ് റെയില്‍, ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള പ്രത്യേക സര്‍വീസ് എന്നിവയുടെ പ്രതിദിന അപ്‌ഡേറ്റുകള്‍ ഔദ്യോഗികമായി തയ്യാറാക്കുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ നേരിട്ട് അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ബെംഗളൂരുവിലെ ഈ മെഗാ പ്രോജക്ടുകളുടെ പുരോഗതിയുടെ മേല്‍നോട്ടത്തിനായും പ്രവര്‍ത്തിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നല്‍കി.  

മൈസൂരു റോഡിനും കെംഗേരി മെട്രോ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള പുതിയ പാത നമ്മ മെട്രോയുടെ പ്രധാന സര്‍വീസുകളിലൊന്നാണ്. ഈ പ്രദേശം ജനസാന്ദ്രതയുള്ളതായതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് മെട്രോ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. നമ്മ മെട്രോയുടെ റെയില്‍ ശൃംഖലയില്‍ അധികമായി 317 കിലോമീറ്ററിന്റെ പ്രവര്‍ത്തന പാത കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മ മെട്രോയുടെ രണ്ടാം ഘട്ടം മുഴുവന്‍ 2025 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. എന്നാല്‍, പ്രവൃത്തികള്‍ വേഗത്തിലാക്കാനും 2024ഓടെ പൂര്‍ത്തിയാക്കാനുമാണ് ബിഎംആര്‍സിഎല്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Tags: Bengaluruബസവരാജ് ബൊമ്മെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

India

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

പുതിയ വാര്‍ത്തകള്‍

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.