Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കോവിഡ് ബാധിച്ച് പാക്കിസ്ഥാനിൽ മരിച്ചു; ഫഹീം മച്ച്മാച്ച് മുംബൈ ക്രൈംബ്രാഞ്ചും ദൽഹി പൊലീസും തേടിയിരുന്ന കൊടും കുറ്റവാളി

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഏറ്റവും വിശ്വസ്തനായിട്ടാണ് ഫഹീം അറിയപ്പെട്ടിരുന്നത്. മുംബൈയിൽ സം​ഘാം​ഗങ്ങൾ വഴിയായിരുന്നു ഇയാൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 08:44 pm IST
inIndia

ന്യൂദൽഹി: ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും കൂട്ടാളിയായിരുന്നു ഫഹീം മച്ച്മാച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ച രാത്രി പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു അന്ത്യം. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും വർഷങ്ങളായി കറാച്ചിയിലാണ് താമസിക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽവച്ച് ഹൃദയസ്തംഭനം മൂലമാണ് ഫഹീം മച്ച്മാച്ച് മരിച്ചതെന്ന് ഛോട്ടാ ഷക്കീൽ അവകാശപ്പെട്ടു. 

കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ മുംബൈ ക്രൈം ബ്രാഞ്ചും ദൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും തേടിയിരുന്ന കുറ്റവാളിയാണ് ഇയാൾ. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഏറ്റവും വിശ്വസ്തനായിട്ടാണ് ഫഹീം അറിയപ്പെട്ടിരുന്നത്. മുംബൈയിൽ സം​ഘാം​ഗങ്ങൾ വഴിയായിരുന്നു ഇയാൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 

ഫഹീമിന്റെ മരണത്തെക്കുറിച്ച് കേട്ടുവെന്നും മറ്റ് ശ്രോതസുകൾ വഴി സ്ഥിരീകരണത്തിന് ശ്രമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ‘മച്ച്മാച്ച് മരിച്ചുവെന്ന് ഞങ്ങൾ കേട്ടു. കോവിഡിന്റെ സങ്കീർണതകളെത്തുടർന്നായിരുന്നു മരണം. മറ്റ് ചില കേന്ദ്രങ്ങൾകൂടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്’- മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോ​ഗസ്ഥൻ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. 

Tags: കൊള്ള സംഘാംഗംപാക്കിസ്ഥാന്‍ദാവൂദ് ഇബ്രാഹിംഫഹീം മച്ച്മാച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

പുതിയ വാര്‍ത്തകള്‍

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.