Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വാരിയംകുന്നന്‍ മഹാന്‍’: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍

.ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യവികസന ക്‌ളാസ്സുകള്‍ നല്‍കുന്ന പദ്ധതി പേപ്പര്‍ സംഘടനയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 07:18 pm IST
in Kerala

തിരുവനന്തപുരം:  മലബാര്‍ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത മതഭീകരനെ വെള്ളപൂശിയും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടര്‍ അലി സബ്രിന്‍. പ്രതിഷേധമറിയിച്ച വോളിയന്റിയര്‍മാര്‍ക്കെതിരെ ഭീഷണി. 

തിരുവനന്തപുരം ജില്ലയിലെ യൂത്ത് വോളന്റീര്‍മാര്‍ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍  മലബാര്‍ കലാപം നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി ആണെന്നും, അയ്യാളെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണം എന്നും ആവശ്യപ്പെട്ട് അലി സബ്രിന്‍ വീഡിയോയും യൂട്യൂബ് ലിങ്കും ഷെയര്‍ ചെയ്തത്.

സ്വാതന്ത്ര്യ സമര രക്ത സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്യംകുന്നത് ഹാജിയെ  മഹത്വ വത്കരിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്തു  നെഹ്‌റു യുവ കേന്ദ്ര  യൂത്ത് വോളന്റീര്‍മാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.  കൂടുതല്‍ പ്രതികരിക്കാന്‍ അനുവദിക്കാതെ ഗ്രൂപ്പ് അഡ്മിന്‍ ഒളി ആക്കുകയും ചെയ്തു.

ഇദ്ദേഹം മുമ്പും നെഹ്‌റു യുവകേന്ദ്ര പരിപാടികളിലും മത പരിവര്‍ത്തകരെ പങ്കെടുപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവം പദ്ധതി ആയി ബന്ധിപ്പിച്ചു വാര്യകുന്നന്‍ അനുസ്മരണം നടത്താനും നീക്കമുണ്ടായിരുന്നു.  സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും ഇദ്ദേഹമായിരുന്നു.

. ന്യൂനപക്ഷ വിദ്യാര്‍്ത്ഥികള്‍ക്ക് നൈപുണ്യവികസന ക്‌ളാസ്സുകള്‍ നല്‍കുന്ന പദ്ധതി പേപ്പര്‍ സംഘടനയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന ചുമതലയില്‍ ഇരുന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നെഹ്‌റു യുവകേന്ദ്ര വോളന്റിയര്‍മാര്‍  അധികൃതര്‍ക്ക് പരാതി നല്‍കി.യുവാക്കളിലൂടെ ദേശീയ ഉണര്‍വ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര കൊണ്ട് എന്താണോ ഉദ്ദ്യേശിക്കുന്നത് അതിന് നേര്‍വിപരീതമായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അലി സബ്രിനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Tags: നെഹ്‌റുMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Kerala

വീയപുരം ചുണ്ടന്‍ ജലരാജാവ്; പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴഞ്ഞ ചുണ്ടന് നെഹ്‌റു ട്രോഫി

India

എന്തുകൊണ്ട് ‘ആര്‍ആര്‍ആര്‍’ സിനിമ നെഹ്രുവിനും ഗാന്ധിയ്‌ക്കും പകരം പട്ടേലിനെ സ്തുതിച്ചു? -വിശദീകരിച്ച് രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ്

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.