Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പോലീസ്; നിരീക്ഷണം ശക്തമാക്കി

മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ (28), മുഹമ്മദ് ഷെരീഫ് (34), ചെങ്കള സ്വദേശി അബ്ദുല്‍ തമീം (19), കടപ്പാറ സ്വദേശി ഇസ്മായില്‍ (48), ഹാദില്‍ (25), കബീര്‍ എ.എം (24), ചെറുവത്തൂരില്‍ നിന്ന് ഹസിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 25, 26 തീയതികളില്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ ആര്‍ടി-പിസിആര്‍ വ്യാജ് റിപ്പോര്‍ട്ട് ഹാജരാക്കിയതിന് നാല് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 07:08 pm IST
inIndia

ബെംഗളൂരു: കര്‍ണാടക അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍.  വ്യാജ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ തലപ്പാടി അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് പിടിയിലായത്.  

മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ (28), മുഹമ്മദ് ഷെരീഫ് (34), ചെങ്കള സ്വദേശി അബ്ദുല്‍ തമീം (19), കടപ്പാറ സ്വദേശി ഇസ്മായില്‍ (48), ഹാദില്‍ (25), കബീര്‍ എ.എം (24), ചെറുവത്തൂരില്‍ നിന്ന് ഹസിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 25, 26 തീയതികളില്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ ആര്‍ടി-പിസിആര്‍ വ്യാജ് റിപ്പോര്‍ട്ട് ഹാജരാക്കിയതിന് നാല് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.  

കേരളത്തിന്റെ അതിര്‍ത്തിയില്‍ 17 ചെക്ക് പോസ്റ്റുകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. അതില്‍ ഒന്‍പത് മംഗളൂരു പോലീസ് കമ്മീഷണറേറ്റിന് കീഴിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പിടിയിലായ പ്രതികള്‍ എഡിറ്റ് ചെയ്ത് നിര്‍മിച്ച റിപ്പോര്‍ട്ട് മൊബൈല്‍ ഫോണുകളിലാണ് പൊലീസിനെ കാണിച്ചത്. വിദഗ്ദ പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.  

വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തിയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരികയാണെന്നും ഷോപ്പിംഗിനായി മംഗളൂരുവിലെ മാളുകള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് അധികം പേരുമെത്തുന്നതെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. റവന്യൂ, ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ചെക്ക് പോസ്റ്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി 20 ജീവനക്കാരെ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി വിന്യസിച്ചിട്ടുണ്ട്. പ്രസ്തുത കേസുകളിലൊന്നില്‍ ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമായി ഉണ്ടാക്കാന്‍ സഹായിച്ച ഒരു വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതലായും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി വഴി യാത്ര ചെയ്യുന്നവരാണ് ഇത്തരം വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. ഇത് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശശികുമാര്‍ പറഞ്ഞു.

Tags: ടെസ്റ്റ്കര്‍ണാടകRTPCR test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.