Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാംഘട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നു; മുന്നൂറു ഗ്രാമ പഞ്ചായത്തുകള്‍ ഒക്‌ടോബര്‍ രണ്ടിനു മുന്‍പ് ഒഡിഎഫ് പ്ലസ് ആകും

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച വാര്‍ഷിക കര്‍മ പദ്ധതി പ്രകാരം 2021 ഒക്‌ടോബര്‍ രണ്ടിനകം ഈ പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കണം. ഇതിനായി നിശ്ചയിക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സ്‌പെഷല്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ പുറപ്പെടുവിച്ചു.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Aug 28, 2021, 07:01 pm IST
inKerala

കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാംഘട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 2021-22ല്‍ ഒഡിഎഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്തം) ആക്കുന്നതിന് സംസ്ഥാനത്ത് 500 വില്ലേജുകള്‍ ഉള്‍പ്പെട്ട 300ഗ്രാമ പഞ്ചായത്തുകളില്‍ നടപടികള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച വാര്‍ഷിക കര്‍മ പദ്ധതി പ്രകാരം 2021 ഒക്‌ടോബര്‍ രണ്ടിനകം ഈ പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കണം. ഇതിനായി നിശ്ചയിക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സ്‌പെഷല്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ പുറപ്പെടുവിച്ചു.  

എല്ലാ വീടുകളിലും ഉപയോഗ യോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, ഗ്രാമങ്ങളില്‍ പൊതു ശൗചാലയം കൃത്യമായ പരിപാലനത്തോടു കൂടി ഉറപ്പാക്കുക, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനങ്ങള്‍, അങ്കണവാടികള്‍ എന്നിവയില്‍ പുരുഷനും സ്ത്രീക്കും പ്രത്യേകമായി ഉപയോഗ യോഗ്യമായ ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, പൊതുയിടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടി നില്‍ക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.  

ചുരുങ്ങിയത് 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ജൈവ മാലിന്യങ്ങളും ദ്രവ മാലിന്യവും സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഗ്രാമത്തില്‍ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള സംവിധാനം, ഗ്രാമങ്ങളില്‍ ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ചു വിവര വിജ്ഞാപന സന്ദേശങ്ങള്‍ പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് നല്കിയിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

ഈ ഘടകങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കൃത്യമായി നിലവിലുണ്ടെന്ന് ഉറപ്പാക്കി ഓരോ ഗ്രാമപഞ്ചായത്തിലെയും അതാത് വാര്‍ഡുകളിലെ ഗ്രാമ സഭകള്‍ ഓഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുകയും ഗ്രാമ പഞ്ചായത്ത് മൊത്തമായി ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കേണ്ടതുമാണ്. ഗ്രാമ പഞ്ചായത്തുകളുടെ ഒഡിഎഫ് പ്രഖ്യാപനത്തിനു ശേഷം ജില്ലാതല ഗ്രാമ പഞ്ചായത്ത് തല മോണിട്ടറിങ് സംഘം പരിശോധന നടത്തി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.  

ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ളതാണ് ജില്ലാ തല മോണിട്ടറിങ് സംഘം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഹരിതകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് അംഗങ്ങള്‍. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനായിട്ടുള്ളതാണ് ഗ്രാമ പഞ്ചായത്ത് തല പരിശോധന ടീം. സപ്തംബര്‍ 10 മുതല്‍ 20വരെയുള്ള കാലയളവില്‍ ഗ്രാമ പഞ്ചായത്തുകളില്‍ പരിശോധന നടത്തിയാണ് പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കേണ്ടത്.

Tags: സ്വച്ഛ് ഭാരത് മിഷന്‍Swachh Bharat Abhiyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വച്ഛ് ഭാരത് അഭിയാന്‍@10; ശുചിത്വ ഭാരതം ജീവിത ദര്‍ശനം

Article

ഭഗീരഥ പ്രയത്നങ്ങളിലെ സ്വയംസേവനങ്ങള്‍

Kerala

സ്വച്ഛതാ ഹി സേവ : കോവളം ബീച്ചിൽ  ശുചീകരണ പരിപാടി സംഘടിപ്പിച്ചു

Kerala

ശുചിത്വ ഭാരതം രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചു :  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

India

സ്വച്ഛ് ഭാരത് അഭിയാന്‍: ന്യൂദല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.